FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Sports

ഡിയേഗോ കോ​സ്റ്റ അ​ത്‌​ല​റ്റി​കോ​യി​ൽ

Friday, Sep 22, 2017,10:42 IST By മെട്രൊ വാ‌ർത്ത A A A

മാ​ഡ്രി​ഡ്: അ​വ​സാ​നം ഡി​യേ​ഗോ കോ​സ്റ്റ ചെ​ല്‍സി വി​ട്ട് ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ല്‍ തി​രി​ച്ചെ​ത്തി. ഇ​തോ​ടെ താ​ര​വും ചെ​ല്‍സി​യും ത​മ്മി​ല്‍ മാ​സ​ങ്ങ​ളാ​യി ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന വ​ടം വ​ലി​ക​ള്‍ക്ക് അ​വ​സാ​ന​മാ​വും. 53 മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ് താ​രം അ​ത്‌​റ്റി​കോ​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്. കോ​ച്ച് അ​ന്‍റോ​ണി​യോ കോ​ന്‍റ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍ന്ന് താ​രം സീ​സ​ണ്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ചെ​ല്‍സി​യോ​ട​പ്പം പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യി​രു​ന്നി​ല്ല. ഇ​തോ​ടെ ചെ​ല്‍സി​യും താ​ര​വും നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് മു​തി​രു​ന്നു എ​ന്നും വാ​ര്‍ത്ത​യും ഉ​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ​യി​ല്‍ താ​രം അ​ത്‌​ല​റ്റി​ക്കോ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് വാ​ര്‍ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ട്രാ​ന്‍സ്ഫ​ര്‍ തു​ക​യു​ടെ പേ​രി​ല്‍ താ​ര​ത്തി​ന്‍റെ മ​ട​ക്കം ന​ട​ന്നി​രു​ന്നി​ല്ല. 2018 ജ​നു​വ​രി ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ വ​രെ ക്ല​ബി​ന് പു​തി​യ താ​ര​ങ്ങ​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് ഫി​ഫ​യു​ടെ വി​ല​ക്കു​ണ്ടെ​ങ്കി​ലും താ​ര​ത്തെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് പ്ര​ശ്നം ഇ​ല്ല. പ​ക്ഷെ ഡി​യേ​ഗോ കോ​സ്റ്റ​ക്ക് ജ​നു​വ​രി​ക്ക് ശേ​ഷം മാ​ത്ര​മേ അ​ത്‌​ല​റ്റി​കോ​യ്ക്ക് വേ​ണ്ടി ജേ​ഴ്സി അ​ണി​യാ​ന്‍ സാ​ധ്യ​മാ​വൂ. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ താ​രം അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ന്‍റെ കൂ​ടെ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങും.
ചെ​ല്‍സി​ക്കാ​യി മൂ​ന്ന് സീ​സ​ണു​ക​ളി​ലാ​യി ര​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​ങ്ങ​ളും 52 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 2014ല്‍ 32 ​മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ് താ​രം അ​ത്‌​ല​റ്റി​കോ​യി​ല്‍ നി​ന്ന് ചെ​ല്‍സി​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ത​ന്‍റെ അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ടീ​മി​ല്‍ കോ​സ്റ്റ​ക്ക് സ്ഥാ​ന​മു​ണ്ടാ​വി​ല്ലെ​ന്ന് ചെ​ല്‍സി കോ​ച്ച് കോ​സ്റ്റ​ക്ക് മെ​സ്സേ​ജ് അ​യ​ച്ച​ത് മു​ത​ലാ​ണ് താ​ര​വും ചെ​ല്‍സി​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.