FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Editorial

ത​ട​യു​ക ത​ന്നെ വേ​ണം, ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ

Friday, Sep 22, 2017,9:18 IST By മെട്രൊ വാർത്ത A A A

ബാ​ല​പീ​ഡ​ന​ങ്ങ​ൾ പോ​ലെ ത​ന്നെ അ​പ​രി​ഷ്കൃ​ത​വും അ​പ​മാ​ന​ക​ര​വു​മാ​ണ് ബാ​ല​വി​വാ​ഹ​ങ്ങ​ൾ. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ന്ത്യ​യി​ൽ പ​ലേ​ട​ത്തും ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യ​തോ​ടെ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ നി​യ​മം മൂ​ലം നി​രോ​ധി​ക്ക​പ്പെ​ട്ടു. 1929ലെ ​ശി​ശു​വി​വാ​ഹ നി​യ​ന്ത്ര​ണ നി​യ​മം നി​ല​വി​ലു​ള്ള​പ്പോ​ഴും ബാ​ല​വി​വാ​ഹ​ങ്ങ​ൾ തു​ട​രു​ന്നു എ​ന്നാ​ണു ക​ണ​ക്ക്. 2001ലെ ​ക​ണ​ക്കു പ്ര​കാ​രം പ​തി​ന​ഞ്ചു ല​ക്ഷ​ത്തോ​ളം ശി​ശു​വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്. പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ച് ആ​ദി​വാ​സി ഊ​രു​ക​ളി​ലാ​ണ് ശി​ശു​വി​വാ​ഹ​മ​ട​ക്കം ദു​രാ​ചാ​ര​ങ്ങ​ൾ നി​ല​നി​ന്നു പോ​രു​ന്ന​ത്. കേ​ര​ള​ത്തി​ലും ബാ​ല​വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്നു തെ​ളി​യി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ളി​കാ​വ് ബ്ലോ​ക്കി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ വ​രെ​യു​ള്ള ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ മു​പ്പ​തു ബാ​ല​വി​വാ​ഹ​ങ്ങ​ളാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ത​ട​ഞ്ഞ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണു കൂ​ടു​ത​ലെ​ന്നും പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.
അ​തി​നി​ട​യി​ലാ​ണ് കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​രി​ലും ബാ​ല​വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ മെ​ട്രൊ വാ​ർ​ത്ത വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​ത്. ഞ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ബാ​ല​വി​വാ​ഹ​ങ്ങ​ളൊ​ന്നും ആ​ദി​വാ​സി ഊ​രു​ക​ളി​ലോ പി​ന്നാ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലോ അ​ല്ല എ​ന്ന​തും പ്ര​ത്യേ​കം ഓ​ർ​ക്ക​ണം. എ​ന്നാ​ൽ, സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള കോ​ള​നി​ക​ളി​ലാ​ണ് ഇ​വ ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​ധി​കാ​രി​ക​ളു​ടെ പ​ര​ശ​തം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ ​അ​ന്വേ​ഷ​ണ​ങ്ങ​ളും മു​ങ്ങി​പ്പോ​കാ​നാ​ണു സാ​ധ്യ​ത.
ശി​ശു​മ​ര​ണ നി​ര​ക്ക് വ​ള​രെ കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ജ​ന​ന- മ​ര​ണ അ​നു​പാ​ത​വും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​നൊ​പ്പ​മോ അ​തി​ലും മു​ന്നി​ലോ ആ​ണ്. ന​വ​ജാ​ത കു​ട്ടി​ക​ളി​ലെ തൂ​ക്ക​ക്കു​റ​വ്, പോ​ഷ​ണ​ക്കു​റ​വ്, വി​ള​ർ​ച്ച, മാ​താ​വി​ന്‍റെ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളാ​ണ് ബാ​ല​വി​വാ​ഹം മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. ഇ​വ​യൊ​ക്കെ മു​ന്നി​ൽ ക​ണ്ടാ​ണ് കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള യു​എ​ൻ ഏ​ജ​ൻ​സി യു​നി​സെ​ഫ് ബാ​ല​വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. യു​നി​സെ​ഫു​മാ​യു​ള്ള ക​രാ​ർ അം​ഗീ​ക​രി​ച്ച രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ബാ​ല​വി​വാ​ഹം ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ബാ​ല​വി​വാ​ഹം ത​ട​യു​ന്ന​തി​നു പ്രൊ​ഹി​ബി​ഷ​ൻ ഒ​ഫ് ചൈ​ൽ​ഡ് മാ​ര്യെ​ജ് ആ​ക്റ്റ്- 2006 എ​ന്ന പേ​രി​ൽ കേ​ര​ള നി​യ​മ​സ​ഭ പ്ര​ത്യേ​കം നി​യ​മം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ഈ ​നി​യ​മ​പ്ര​കാ​രം പ​തി​നെ​ട്ടു വ​യ​സ് പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും 21 വ​യ​സ് പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യും ബാ​ല പ​ട്ടി​ക​യി​ൽ വ​രും. ഈ ​പ്രാ​യ​ത്തി​ലു​ള്ള​വ​ർ ത​മ്മി​ലോ ആ​രെ​ങ്കി​ലും ഒ​രാ​ളോ വി​വാ​ഹി​ത​രാ​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കാം. 18 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യു​ന്ന പു​രു​ഷ​നും 21 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള പു​രു​ഷ​നെ വി​വാ​ഹം ചെ​യ്യു​ന്ന സ്ത്രീ​ക​ളും ഈ ​നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണ്. അ​ത്ത​രം വി​വാ​ഹ​ങ്ങ​ൾ​ക്കു നി​ർ​ബ​ന്ധി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ ആ​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വ​കു​പ്പു​ണ്ട്. പ​ര​മാ​വ​ധി ര​ണ്ടു വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​തെ​ല്ലാം.
പ​ത്ത​നാ​പു​ര​ത്തെ​യും ചെ​ങ്ങ​ന്നൂ​രി​ലെ​യും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​യി കാ​ണ​രു​ത്. സ​മീ​പ​വാ​സി​ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ പു​റം ലോ​ക​മ​റി​യാ​തെ ഒ​ട്ടേ​റെ ബാ​ല​വി​വാ​ഹ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ​ലേ​ട​ത്തും ന​ട​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ചും ആ​ദി​വാ​സി ഊ​രു​ക​ളി​ൽ. ആ​ദി​വാ​സി​ക​ളു​ടെ​യും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു വ​ള​രെ​ക്കൂ​ടു​ത​ൽ പ​ണം ഖ​ജ​നാ​വി​ൽ നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടും സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ളി​ൽ ന​ല്ല പ​ങ്കും ഇ​തേ വി​ഭാ​ഗ​ക്കാ​ർ​ക്കി​ട​യി​ലാ​ണു ന​ട​ക്കു​ന്ന​തെ​ന്ന​താ​ണ് ഏ​റെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.
ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും ജി​ല്ലാ​ത​ല​ത്തി​ലും ബാ​ല​വി​വാ​ഹ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, ബാ​ല​വി​വാ​ഹ നി​രോ​ധ​ന നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ബാ​ല​വി​വാ​ഹം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ​വ​യാ​ണ് ബാ​ല​വി​വാ​ഹ നി​രോ​ധ​ന ഓ​ഫി​സ​ർ​ക്കു​ള്ള ചു​മ​ത​ല. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ പ​ലേ​ട​ത്തും ബാ​ല​വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ടി​നും മെ​ട്രൊ​പ്പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​ട്ടി​നും സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കാ​വു​ന്ന കു​റ്റ​മാ​ണു ബാ​ല​വി​വാ​ഹം. വി​വാ​ഹി​ത​രാ​കു​ന്ന കു​ട്ടി​ക​ളു​ടേ​തു മാ​ത്ര​മ​ല്ല, അ​വ​ർ​ക്കു പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളാ​ണ് ബാ​ല​വി​വാ​ഹ​ത്തി​ലൂ​ടെ ലം​ഘി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​തി​നു നി​ർ​ബ​ന്ധി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും തി​രി​ച്ച​റി​യ​ണം.