FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം: സുരേഷ് ഗോപി

Sunday, Sep 24, 2017,10:54 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് യോഗക്ഷേമസഭ സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പുനർജന്മത്തിൽ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും സമർപ്പിക്കാനുള്ള ഭാഗ്യവുമുണ്ടാകണം എന്നാണ് തന്‍റെ ആഗ്രഹമെന്നും വ്യക്തമാക്കി.