FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

അതിര്‍ത്തിയില്‍ പാക് ആക്രമണം; രണ്ട് സൈനികര്‍ക്ക് പരുക്ക്

Sunday, Sep 24, 2017,18:36 IST By സ്വന്തം ലേഖകൻ A A A

കാശ്മീര്‍: അതിര്‍ത്തിയല്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. ജമ്മു കാശ്മീരിലെ പൂഞ്ചിലെ ബാലകോട് സെക്റ്ററിലാണ് അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. ഷെല്ല് പൊട്ടിത്തെറിച്ചാണ് സൈനികര്‍ക്കു പരുക്കേറ്റത്. അരമണിക്കൂര്‍ വെടിവയ്പ്പ് നീണ്ടുനിന്നതായും സൈനിക വക്താവ് അറിയിച്ചു.