FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

കാതോലിക്കാ ബാവയെ തടഞ്ഞു വെച്ചു: വാരിക്കോലി പള്ളിയിൽ സംഘർഷം

Sunday, Sep 24, 2017,14:16 IST By മെട്രൊ വാർത്ത A A A

കൊച്ചി:കാതോലിക്കാ ബാവയെ വാരിക്കോലി പള്ളിയിൽ തടഞ്ഞു വെച്ചതിനെ തുടർന്ന് സംഘർഷം. രാവിലെ കുർബാന അർപ്പിക്കാനെത്തിയ ബാവയെ യാക്കോബയ വിഭാഗം തടഞ്ഞു വെച്ചിരിക്കുന്നു. കോടതിവിധി അനുകൂലമായതിനെ തുടർന്നാണ് ബാവ കുർബാന അർപ്പിക്കാനെത്തിയത്.