FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
India

പഞ്ച്കുള കലാപം ഗുർമീതിനെ ചോദ്യം ചെയ്യും

Sunday, Sep 24, 2017,16:24 IST By മെട്രൊ വാർത്ത A A A

ചണ്ഡിഗഡ്: പീഡനക്കേസിൽ ജയിലിലായ ദേര സഛ സൗധ നേതാവ് ഗുർമീത് റാം റഹീമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പഞ്ച്കുളയിൽ‌ കലാപം ഉണ്ടായതിൽ  ഇയാൾക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ്  ചോദ്യം  ചെയ്യൽ.

കഴിഞ്ഞ മാസം 25 ന് ഗുർമീതിനെ അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതിന്‍റെ പേരിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു.