FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
kerala

പത്തനംതിട്ടയില്‍ സംഘര്‍ഷം; നാലു പേര്‍ക്ക് പരുക്ക്

Sunday, Sep 24, 2017,19:55 IST By സ്വന്തം ലേഖകൻ A A A

ചെങ്ങറ: പത്തനംതിട്ട ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്തിന് തുടര്‍ന്ന് നാലു പേര്‍ക്ക് പരുക്കേറ്റു. വെട്ടേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.