FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

മന്ത്രിയായ ശേഷവും തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്

Sunday, Sep 24, 2017,12:04 IST By മെട്രൊ വാർത്ത A A A

ആലപ്പുഴ: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് പുതിയ റിപ്പോർട്ട്. വില്ലേജ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈയേറ്റം തെളിഞ്ഞിട്ടും അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്നുമാണ് പുതിയ വിവരം.കൈയേറ്റം സംബന്ധിച്ച് കൈനകരി സ്വദേശി വിനോദ് പരാതി നൽകിയിരുന്നു. മെയ് 24 നാണ് ഇയാൾ പരാതി നൽകിയത്.