FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Articles

ജോ​ഗീ​ന്ദ​റിന്‍റെ ഓ​ർ​മ​യി​ൽ ആ ​ദി​വ​സം

Monday, Sep 25, 2017,11:03 IST By സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ A A A

ചു​റ്റും മു​ഴ​ങ്ങു​ന്ന ഇ​ന്ത്യ… ഇ​ന്ത്യ വി​ളി​ക​ൾ​ക്കി​ട​യി​ൽ യു​ദ്ധം ജ​യി​ക്കാ​നു​ള്ള അ​വ​സാ​ന മി​സൈ​ൽ തൊ​ടു​ക്കാ​നു​ള്ള സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ഇ​ന്ത്യ​ൻ പോ​രാ​ളി. പ​ത്തു വ​ർ​ഷം മു​ൻ​പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ട്വ​ന്‍റി-20 കി​രീ​ടം കൈ​യെ​ത്തി​പ്പി​ടി​ക്കാ​നു​ള്ള നി​യോ​ഗ​വു​മാ​യി ബൗ​ളി​ങ്ങ് എ​ൻ​ഡി​ലേ​ക്കു ന​ട​ന്നു നീ​ങ്ങി​യ​ത് ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഹീ​റോ ജോ​ഗീ​ന്ദ​ർ ശ​ർ​മ. ‌

“ഒ​രു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ പാ​ക്കി​സ്ഥാ​നു ജ​യി​ക്കാ​ൻ വേ​ണ്ട​ത് 13 റ​ൺ​സ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മ​ഹി (മ​ഹേ​ന്ദ്ര സി​ങ് ധോ​ണി) എ​ന്നെ പ​ന്തേ​ൽ​പ്പി​ക്കു​ന്ന​ത്. അ​ൽ​പ്പം ഭ​യ​ന്നു നി​ന്ന എ​ന്നോ​ട് മ​ഹി പ​റ​ഞ്ഞു. ആ ​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ തോ​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​വും ഞാ​ൻ ഏ​റ്റെ​ടു​ത്തോ​ളാം. ഒ​ട്ടും സ​മ്മ​ര്‍ദ​മി​ല്ലാ​തെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ പ​ന്തെ​റി​യ​ണം. ഒ​രു റ​ണ്ണി​നാ​ണെ​ങ്കി​ല്‍ പോ​ലും ഇ​ന്ത്യ വി​ജ​യി​ക്കു​മെ​ന്ന് മ​ഹി ഓ​രോ പ​ന്തി​ലും പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്നു.’’
ജോ​ഗീ​ന്ദ​ർ എ​റി​ഞ്ഞ ആ​ദ്യ പ​ന്ത് വൈ​ഡാ​യി​രു​ന്നു. ര​ണ്ടാം പ​ന്തി​ൽ പാ​ക്ക് ബാ​റ്റ്സ്മാ​ൻ മി​സ്ബ ലോ​ങ്ഓ​ഫി​നു മു​ക​ളി​ലൂ​ടെ സി​ക്സ​ർ പ​റ​ത്തി. പാ​ക്കി​സ്ഥാ​നും വി​ജ​യ​ത്തി​നും ഇ​ട​യി​ൽ നാ​ലു പ​ന്തി​ൽ ആ​റു റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ൾ മി​സ്ബ​യെ ജോ​ഗീ​ന്ദ​ർ മ​ല​യാ​ളി താ​രം എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ കൈ​ക​ളി​ൽ എ​ത്തി​ച്ചു. ആ ​പ​ന്തും ജോഗീ​ന്ദ​റി​ന്‍റെ ഓ​ർ​മ​ക​ളി​ലു​ണ്ട്.
“ഞാ​ൻ റ​ണ്ണ​പ്പി​നു ത​യാ​റെ​ടു​ത്ത​പ്പോ​ഴേ മി​സ്ബ ഷോ​ട്ടി​നു ത​യാ​റാ​യി​രു​ന്നു. അ​ത് സ്കൂ​പ് ഷോ​ട്ടാ​കാ​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ എ​നി​ക്ക് ഏ​തു പ​ന്ത് എ​റി​യ​ണ​മെ​ന്നു ചി​ന്തി​ക്കാ​നു​ള്ള സ​മ​യ​വും ല​ഭി​ച്ചു. എ​ന്തും വ​ര​ട്ടെ​യെ​ന്നു ക​രു​തി ഞാ​ൻ പ​ന്തി​നു വേ​ഗം കു​റ​ച്ചു. ഞാ​ൻ സ​ന്തോ​ഷ​വാ​നാ​യി, എ​നി​ക്കൊ​പ്പം രാ​ജ്യ​വും സ​ന്തോ​ഷി​ച്ചു.’’ ജോ​ഗീ​ന്ദ​ർ പ​റ​യു​ന്നു.
ഹ​രി​യാ​ന പൊ​ലീ​സി​ൽ ഡി​എ​സ്പി റാ​ങ്കി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ജോ​ഗീ​ന്ദ​ർ ഇ​പ്പോ​ൾ. ജൊ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ന​ട​ന്ന ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ അ​ഞ്ചു റ​ണ്‍സി​നു തോ​ല്‍പ്പി​ച്ച് ധോ​ണി​യും സം​ഘ​വും ടി- ​ട്വ​ന്‍റി കി​രീ​ട​മു​യ​ര്‍ത്തി​യി​ട്ട് ഇ​ന്ന​ലെ പ​ത്തു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.
ടോ​സ് നേ​ടി​യ ധോ​ണി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഗൗ​തം ഗം​ഭീ​റും യൂ​സ​ഫ് പ​ഠാ​നു​മാ​യി​രു​ന്നു ഓ​പ്പ​ണ​ര്‍മാ​ര്‍. ഒ​രു ഭാ​ഗ​ത്ത് വി​ക്ക​റ്റു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വീ​ണു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും മ​റു​ഭാ​ഗ​ത്ത് ഗം​ഭീ​ര്‍ പി​ടി​ച്ചു​നി​ന്നു. അ​ങ്ങ​നെ 75 റ​ണ്‍സെ​ടു​ത്ത ഗം​ഭീ​റി​ന്‍റെ മി​ക​വി​ല്‍ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍സ് നേ​ടി.
മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍റെ തു​ട​ക്കം നി​രാ​ശ​യോ​ടെ​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഹ​ഫീ​സി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ തു​ട​ങ്ങി​യ പാ​കി​സ്ഥാ​ന്‍ ഒ​ടു​വി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 104 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്നു.
പി​ന്നീ​ടാ​യി​രു​ന്നു മി​സ്ബാ​ഹു​ല്‍ ഹ​ഖി​ന്‍റെ വി​സ്ഫോ​ട​നാ​ത്മ​ക​മാ​യ ബാ​റ്റി​ങ്ങ്. അ​വ​സാ​ന ഓ​വ​ര്‍ വ​രെ പാ​ക്കി​സ്ഥാ​നു ജീ​വ​ന്‍ നീ​ട്ടി​ന​ല്‍കി​യ മി​സ​ബ​യ്ക്ക് ജോ​ഗീ​ന്ദ​റി​നു മു​ന്നി​ൽ പി​ഴ​ച്ച​പ്പോ​ൾ അ​ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വി​യാ​യി​രു​ന്നു. ആ ​ക്യാ​ച്ചി​ലൂ​ടെ ശ്രീ​ശാ​ന്ത് ടീം ​ഇ​ന്ത്യ​യു​ടെ ഹീ​റോ​യു​മാ​യി.