FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Breaking News

കോട്ടയം ഭാരത് ആശുപത്രിയില്‍ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു

Monday, Sep 25, 2017,15:36 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. സമരം നടത്തുന്ന എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ് കൂട്ട പിരിച്ചുവിടല്‍. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാരത് ആശുപത്രി മാനെജ്മെന്‍റ് അറിയിച്ചു.