FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

മേജർ രമേശ് ഉപാധ്യയയ്ക്ക് ജാമ്യം

Tuesday, Sep 26, 2017,17:31 IST By മെട്രൊ വാർത്ത A A A

മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി മേജർ രമേശ് ഉപാധ്യയയ്ക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെച്ചതിന് ശേഷമാണ് ഇ‍യാൾക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കേണൽ ശ്രീകാന്ത് പുരോഹിത് നേരത്തെ ജയിൽമോചിതനായിരുന്നു.