FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Cinema

സംഘമിത്രയിൽ ദിഷ പട്ടാണി

Tuesday, Sep 26, 2017,13:52 IST By മെട്രൊ വാർത്ത A A A

സംഘമിത്ര വാർത്തയിൽ നിറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ശ്രുതി ഹാസനെ ആദ്യം നായികയായി നിശ്ചയിച്ചുവെങ്കിലും പിന്നീട് അവർ പിന്മാറി. തിരക്കഥ പോലും പൂർത്തിയാക്കാത്ത ചിത്രത്തിനായി രണ്ടു വർഷം കളയാൻ താനില്ലെന്നായിരുന്നു ശ്രുതി പിന്മാറാൻ കാരണമായി പറഞ്ഞത്. ഇതിനിടെ ശ്രുതിയെ മാറ്റിയതാണെന്ന അപശ്രുതികളും പരുന്നു. എന്താണെങ്കിലും ഒടുവിൽ ചിത്രത്തിൽ നായികയായി ദിഷ പട്ടാണിയെ തീരുമാനിക്കുകയായിരുന്നു.