FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Business

ഈ ജോബ് ആപ്പ് കിടുവാണ്; സൂപ്പർ ഹിറ്റായ ഒരു ആപ്പ് കഥ

Wednesday, Sep 27, 2017,15:25 IST By സി​റി​ൽ ലൂ​ക്കോ​സ് A A A

കൊ​ച്ചി: തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്കാ​യി മൂ​ന്നു സ്ത്രീ​ക​ൾ ആ​രം​ഭി​ച്ച ജോ​ബ് ആ​പ്പ് മി​ക​ച്ച പ്ര​തി​ക​ര​ണം കൊ​ണ്ട് സൂ​പ്പ​ർ ഹി​റ്റ്. ര​ണ്ട് മാ​സം കൊ​ണ്ട് 20,000 പേ​രോ​ളം ര​ജി​സ്റ്റ​ർ ചെ​യ്ത ജോ​ബ് വേ​ണോ ആ​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന കൊ​ച്ചി സ്വ​ദേ​ശി​നി പൂ​ർ​ണി​മ വി​ശ്വ​നാ​ഥ​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത ആ​പ്ലി​ക്കേ​ഷ​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ലും തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കി​ട​യി​ലും ച​ർ​ച്ച​യാ​ണ്. ഐ​ടി രം​ഗ​ത്തു നി​ന്നു​ള്ള സി.​ഡി. ആ​ഗ്ന​സ്, ശാ​രി​ക എ​ന്നി​വ​രാ​ണ് പൂ​ർ​ണി​മ​യു​ടെ പ​ങ്കാ​ളി​ക​ൾ. ‌

ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മൂ​വ​രും സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും അ​ക​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഏ​റെ അ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് സ്വ​ന്തം വീ​ടി​ന​ടു​ത്ത് ഒ​രു ജോ​ലി​യെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. ഇ​ത​ര ജോ​ബ് സൈ​റ്റു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വ​ള​രെ വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന​തും ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന​തു​മാ​ണ് ജോ​ബ് വേ​ണോ വെ​ബ്സൈ​റ്റി​നെ​യും ആ​പ്പി​നെ​യും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ 1000 ല​ധി​കം തൊ​ഴി​ൽ ദാ​താ​ക്ക​ൾ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. 1500 ജോ​ലി​ക​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. നി​ല​വി​ൽ ചെ​റു​കി​ട ജോ​ലി​ക​ൾ​ക്കാ​ണ് ആ​പ്പ് പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് പ്രൊ​ഫ​ഷ​ണ​ൽ ജോ​ലി​ക​ളും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ബ​യോ​ഡേ​റ്റ​യു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ സ്വ​ന്തം നാ​ട്ടി​ലെ തൊ​ഴി​ൽ ദാ​താ​ക്ക​ളോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​നു​ള്ള അ​വ​ര​സ​മാ​ണ് ആ​പ്പ് ഒ​രു​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ത​ന്നെ ഇ​ത് സാ​ധ്യ​മാ​ണ്. ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി ആ​പ്പി​ലൂ​ടെ കാ​ണാ​ന്‍ സാ​ധി​ക്കും. ഒ​റ്റ ക്ലി​ക്കി​ലൂ​ടെ അ​വ​രോ​ട് സം​സാ​രി​ക്കാ​നും, ഇ​ന്‍റ​ര്‍വ്യൂ ന​ട​ത്താ​നും സാ​ധി​ക്കും.

തൊ​ഴി​ലു​ട​മ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​മു​ള്ള സ​മ​യം സെ​റ്റ് ചെ​യ്താ​ല്‍ ആ ​സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മെ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​കൂ. ഈ ​പ്ര​ത്യേ​ക​ത​ക​ളാ​ണ് ഈ ​ആ​പ്പി​ന്‍റെ വി​ജ​യം. ആ​പ്പ് വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ ഇ​തി​ന​കം ഫേ​സ്ബു​ക്കി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഇ​തി​ന​കം 25 ല​ക്ഷം പേ​രി​ല​ധി​ക​മാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഫോ​ണ്‍ ന​മ്പ​രും, തൊ​ഴി​ല്‍ വി​ഭാ​ഗ​വും, സ്ഥ​ല പേ​രും മാ​ത്രം ന​ല്‍കി ആ​പ്പി​ല്‍ സ്വ​യം ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​ന്‍റ​ര്‍നെ​റ്റോ സ്മാ​ര്‍ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​സ്റ്റ​മ​ര്‍ സ​ര്‍വീ​സ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ബ്യൂ​ട്ടീ​ഷ്യ​ന്‍, ടെ​ലി കോ​ള​ര്‍, വീ​ട്ടു ജോ​ലി, ത​യ്യ​ല്‍ ജോ​ലി, നേ​ഴ്സ്, സെ​യി​ല്‍സ് ഗേ​ള്‍, കാ​ഷ്യ​ർ, ഫാ​ക്റ്റ​റി തൊ​ഴി​ലു​ക​ള്‍, പ്യൂ​ണ്‍ ജോ​ലി​ക​ള്‍ എ​ന്നി​വ എ​ല്ലാ വീ​ട്ട​മ്മ​മാ​ര്‍ക്കും അ​വ​രു​ടെ വീ​ടി​ന​ടു​ത്ത് ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കും. തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ഓ​പ്പ​റേ​റ്റ​ര്‍, ടെ​ക്നീ​ഷ്യ​ന്‍, ഇ​ല​ക്ട്രി​ഷ്യ​ന്‍, പ്ലം​ബ​ര്‍, കു​ക്ക്, ഡാ​റ്റ എ​ന്‍ട്രി ഓ​പ്പ​റേ​റ്റ​ര്‍ മു​ത​ലാ​യ എ​ല്ലാ തൊ​ഴി​ല്‍ വി​ഭാ​ഗ​ങ്ങ​ളും ഇ​തി​ലു​ണ്ട്.