FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Bollywood

വീണ്ടും വൈറലായി പ്രിയങ്ക

Saturday, Sep 30, 2017,16:41 IST By മെട്രൊ വാർത്ത A A A

പ്രിയങ്ക‍യുടെ ഫോട്ടോസിന് ആരാധകർ ഏറെയാണ്. അവരുടെ മിയാമി ബീച്ചിലെ ബിക്കിനി ഫോട്ടോസ് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷം ചില വിവാദങ്ങളും പ്രിയങ്കയെ തേടിയെത്തി. എന്നാലിപ്പോൾ ലോസ് ആഞ്ചലസിൽ‌ നിന്നുള്ള പ്രിയങ്കയുടെ സ്വിമ്മിങ് പൂൾ ചിത്രമാണ് തരംഗമായിരിക്കുന്നത്.