FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

ഫു​​ട്ബോ​​ളി​നി​ടെ ത​ന്നെ വേ​​ണോ ഹ​​ർ​​ത്താ​​ൽ?

Thursday, Oct 5, 2017,9:58 IST By മെട്രൊ വാർത്ത A A A

ഓ​​ണ​​ത്തി​​നി​​ട​​യി​​ൽ പു​​ട്ടു​​ക​​ച്ച​​വ​​ടം എ​​ന്നു പ​​റ​​യു​​ന്ന​​തു പോ​​ലെ​​യാ​​യി​ട്ടു​ണ്ട് കേ​​ര​​ള​​ത്തി​​ലെ ഫു​​ട്ബോ​​ൾ ല​​ഹ​​രി​​ക്കി​​ട​​യി​​ൽ യു​​ഡി​​എ​​ഫ് പ്ര​​ഖ്യാ​​പി​​ച്ച സം​​സ്ഥാ​​ന ഹ​​ർ​​ത്താ​​ൽ. അ​​ണ്ട​​ർ 17 ഫി​​ഫ ലോ​​ക ചാം​​പ്യ​​നെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു നാ​​ളെ തു​​ട​​ക്ക​​മാ​​കും. പ​​ല പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളും അ​​തി​​ജീ​​വി​​ച്ചാ​​ണ് അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി എ​​ട്ടു മ​​ത്സ​​ര​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്. കേ​​ര​​ള​​ത്തി​​ലെ ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ളു‌​​ടെ നി​​ര​​ന്ത​​ര​​മാ​​യ സ​​മ്മ​​ർ​​ദ​​വും അ​​തി​​നു പി​​ന്നി​​ലു​​ണ്ട്. കൊ​​ച്ചി ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു അ​​ന്താ​​രാ​​ഷ്‌​​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഈ ​​മാ​​സം ഏ​​ഴ്,10,13,18,22 തീ​​യ​​തി​​ക​​ളി​​ലാ​​ണു മ​​ത്സ​​ര​​ങ്ങ​​ൾ.
രാ​​ജ്യ​​ത്തെ മ​​റ്റു മ​​ത്സ​​ര​​വേ​​ദി​​ക​​ൾ ഫി​​ഫ ക​​പ്പി​​നെ ആ​​വേ​​ശ​​ത്തോ​​ടെ എ​​തി​​രേ​​ൽ​​ക്കു​​മ്പോ​​ൾ, മ​​ത്സ​​ര​​ദി​​ന​​ത്തി​​ൽ​​ത്ത​​ന്നെ ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കാ​​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ തീ​​രു​​മാ​​നം. 13ന് ​ഹ​ർ​ത്താ​ൽ എ​ന്നു പ്ര​ഖ്യാ​പി​ച്ചു ആ​ദ്യം. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യെ ഒ​​ഴി​​വാ​​ക്കു​മെ​ന്നു വി​ശ​ദീ​ക​ര​ണം വ​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ ഹ​ർ​ത്താ​ൽ തീ​യ​തി 12ലേ​ക്കു മാ​റ്റി. അ​തു ക​ഴി​ഞ്ഞ് മി​നി​റ്റു​ക​ൾ​ക്ക​കം16 എ​ന്നു നി​ശ്ച​യി​ച്ചു. ത​ലേ​ന്നും പി​റ്റേ​ന്നും മ​ത്സ​ര​മി​ല്ലാ​ത്ത ദി​വ​സം എ​ന്ന​താ​കാം 16ലേ​ക്ക് എ​ത്തി​ച്ച​ത്. അ​പ്പോ​ഴും ഫു​ട്ബോ​ൾ ജ്വ​ര​ത്തി​നി​ട​യി​ലെ ഹ​ർ​ത്താ​ൽ ആ​ഘോ​ഷ​ത്തി​ൽ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണു നാ​ട്ടി​ൽ. അ​തി​ൽ കാ​ര്യ​മി​ല്ലാ​തി​ല്ല താ​നും. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​തി​ഫ​ലി​ക്കു​ന്നു​മു​ണ്ട് ഈ ​ഹ​ർ​ത്താ​ൽ തീ​യ​തി ചാ​ഞ്ചാ​ട്ട​ങ്ങ​ളി​ൽ.
അ​​ല്ലെ​​ങ്കി​​ൽ​​ത്ത​​ന്നെ ഹ​​ർ​​ത്താ​​ലു​​ക​​ളു​​ടെ സ്വ​​ന്തം നാ​​ട് എ​​ന്ന വി​​ശേ​​ഷ​​ണ​​മു​​ണ്ട് കേ​​ര​​ള​​ത്തി​​ന്. അ​തു കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കും ഫു​ട്ബോ​ളി​നി​ട​യി​ലെ ഹ​ർ​ത്താ​ൽ മാ​മാ​ങ്കം. മ​ത്സ​ര ദി​ന​ത്തി​ൽ നി​ന്ന് ഹ​ർ​ത്താ​ൽ മാ​റ്റി എ​ന്നു പ​റ​ഞ്ഞാ​ലും ഇ​ട​യ്ക്കു​ള്ള ഹ​ർ​ത്താ​ൽ ക​ല്ലു​ക​ടി ത​ന്നെ​യാ​ണ്.
പെ​​ട്രോ​​ളി​​യം വി​​ല വ​​ർ​​ധ​​ന​​യി​​ലും ജി​​എ​​സ്ടി​​യി​​ലെ അ​​പാ​​ക​​ത​​ക​​ളി​​ലും നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് യു​​ഡി​​എ​​ഫ് ​സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഹ​​ർ​​ത്താ​​ലി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ളി​​ൽ അ​​ന്യാ​​യം കാ​​ണു​​ന്നി​​ല്ല. പ​​ക്ഷേ, അ​​തി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത സ​മ​യം ഉ​​ചി​​ത​​മാ​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​കു​​തി ഇ​​ള​​വി​​ലൂ​​ടെ പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും അ​​ൽ​​പ്പം വി​​ല കു​​റ​​ച്ച ശേ​​ഷ​​മാ​​ണു ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഇ​​നി​​യും നി​​കു​​തി​​യി​​ള​​വു​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണ്. ജ​​ന​​ങ്ങ​​ൾ അ​​തി​​നോ​​ടു യോ​​ജി​​ക്കു​​ക​​യും ചെ​​യ്യും. വ​​ള​​രെ ഉ​​യ​​ർ​​ന്ന തോ​​തി​​ലു​​ള്ള നി​​കു​​തി​​യാ​​ണ​​ല്ലോ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ചു​​മ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. പ​​ക്ഷേ, ഫു​​ട്ബോ​​ളി​​നി​​ട​​യി​​ൽ ത​​ന്നെ വേ​​ണോ ഈ ​​ഹ​​ർ​​ത്താ​​ൽ എ​​ന്ന​​താ​​ണു പ്ര​​ധാ​​ന വി​​ഷ​​യം.
ക​​ലൂ​​രി​​ൽ ക​​ളി കാ​​ണാ​​ൻ വ​​രു​​ന്ന​​തു കൊ​​ച്ചി​​ക്കാ​​ർ മാ​​ത്ര​​മ​​ല്ല. കേ​​ര​​ള​​ത്തി​​ന്‍റെ ര​​ണ്ട​​റ്റ​​ത്തു​​മു​​ള്ള​​വ​​രും സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​ള്ള​​വ​​രു​​മെ​​ല്ലാം ഉ​​ൾ​​പ്പെ​​ടും. നേ​​ര​​ത്തേ നാ​​ൽ​​പ്പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ​​ക്കു നേ​​രി​​ട്ടു ക​​ളി കാ​​ണാ​​നാ​​വു​​മെ​​ന്നു ക​​രു​​തി​​യ സ്ഥാ​​ന​​ത്ത് സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഇ​​പ്പോ​​ൾ 29,000 പേ​​രെ മാ​​ത്ര​​മേ സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നാ​​ണു സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​ല​​പാ​​ട്. അ​​തു ത​​ന്നെ കാ​​ണി​​ക​​ളെ നി​​രാ​​ശ​​പ്പെ​​ടു​​ത്തു​​മെ​​ന്നു തീ​​ർ​​ച്ച. വ​​ല്ല വി​​ധേ​​ന​​യും ടി​​ക്ക​​റ്റ് ത​​ര​​പ്പെ​​ടു​​ത്തി ക​​ളി കാ​​ണാ​​ൻ എ​റ​ണാ​കു​ള​ത്തു ത​ങ്ങു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ​ക്കൂ​ടി ഹ​​ർ​​ത്താ​​ൽ നി​​രാ​​ശ​​പ്പെ​​ടു​​ത്തും.
ക​​റ​​ൻ​​സി പി​​ൻ​​വ​​ലി​​ക്ക​​ൽ, ജി​​എ​​സ്ടി തു​​ട​​ങ്ങി​​യ ന‌​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് ഇ​​ടി​​ഞ്ഞെ​​ന്ന കാ​​ര്യം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പോ​​ലും സ​​മ്മ​​തി​​ക്കു​​ന്നു. റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ഇ​​ന്ന​​ല​​ത്തെ വാ​​യ്പാ അ​​വ​​ലോ​​ക​​ന ന​​യ​​ത്തി​​ൽ വ​​ള​​ർ​​ച്ച ഇ​​നി​​യും ഇ​​ടി​​യു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്തി​​യ​​ത്. അ​​തു​​കൊ​​ണ്ടു ത​​ന്നെ റി​​പ്പോ, റി​​വേ​​ഴ്സ് റി​​പ്പോ നി​​ര​​ക്കു​​ക​​ളി​​ൽ ഒ​​രു മാ​​റ്റ​​വും ബാ​​ങ്ക് വ​​രു​​ത്തി​​യി​​ല്ല. നാ​​ണ​​യ​​പ്പെ​​രു​​പ്പം ഭീ​​ഷ​​ണി​​യാ​​ണെ​​ന്നും കേ​​ന്ദ്ര ബാ​​ങ്ക് പ​​റ​​യു​​ന്നു. അ​​തി​​ന​​ർ​​ഥം, വി​​ല​​ക്ക​​യ​​റ്റം ഇ​​തേ പോ​​ലെ​​യോ, ഇ​​തി​​ലും രൂ​​ക്ഷ​​മാ​​യോ തു​​ട​​രു​​മെ​​ന്നാ​​ണ്. ജി​​എ​​സ്ടി വ്യ​​വ​​സ്ഥ​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​രോ ഏ​​തെ​​ങ്കി​​ലും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രോ മാ​​ത്രം വി​​ചാ​​രി​​ച്ചാ​​ൽ ക​​ഴി​​യി​​ല്ല എ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​വു​​മു​​ണ്ട്. കൂ​​ട്ടാ​​യ തീ​​രു​​മാ​​ന​​മാ​​ണ് അ​​തി​​നു വേ​​ണ്ട​​ത്. ജി​​എ​​സ്ടി​​യി​​ലെ അ​​പാ​​ക​​ത പ​​രി​​ഹ​​രി​​ക്കു​​ക, നി​​ത്യോ​​പ‍‍യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ക തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ ഫ​​ല​​പ്രാ​​പ്തി​​യു​​ണ്ടാ​​വു​​ന്ന​​തി​​ന് ദേ​​ശ​​വ്യാ​​പ​​ക​​മാ​​യ നീ​​ക്ക​​ങ്ങ​​ളാ​​ണു വേ​​ണ്ട​​തെ​​ന്നു ചു​​രു​​ക്കം.
തു​​ട​​രെ​​യു​​ള്ള ഹ​​ർ​​ത്താ​​ലു​​ക​​ൾ​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ചി​​ട്ടു​​ള്ള​​വ​​രാ​​ണ് യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം. ജ​​ന​​ങ്ങ​​ളെ ഒ​​ന്ന​​ട​​ങ്കം ബാ​​ധി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ല​​ല്ലാ​​തെ, മേ​​ലി​​ൽ ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തി​​ല്ലെ​​ന്ന് ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ലൈ 24നു ​​ചേ​​ർ​​ന്ന യു​​ഡി​​എ​​ഫ് യോ​​ഗം തീ​​രു​​മാ​​നി​​ച്ച​​തു​​മാ​​ണ്. അ​​വ​​ർ ഇ​​പ്പോ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളെ മു​​ഴു​​വ​​ൻ ബാ​​ധി​​ക്കു​​ന്ന​​ത​​ല്ല എ​​ന്നു പ​​റ​​യു​​ന്നി​​ല്ല. പ​​ക്ഷേ, ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തി​​യ​​തു​​കൊ​​ണ്ടു പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​വു​​ന്ന​​വ​​യാ​​ണോ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്ന ചോ​​ദ്യ​​മു​​ണ്ട്.