FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
World

സാഹിത്യനോവൽ കാസിവോ ഇഷിഗുറോയ്ക്ക്

Thursday, Oct 5, 2017,19:09 IST By മെട്രൊ വാർത്ത A A A

സ്റ്റാക്ഹോം: 2017ലെ സാഹിത്യനോബൽ പുരസ്കാരം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നോവലിസ്റ്റായ കാസുവോ ഇഷിഗുറോയാണ് പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത്. നാല് തവണ ബുക്കർ പ്രൈസിന് നാമനിർദേശം ലഭിച്ച ഇദേഹം ജപ്പാൻ വംശജനാണ്.