FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Sports

ആ​ധി​പ​ത്യം പ്ര​വ​ച​നാ​തീ​തം

Saturday, Oct 7, 2017,11:05 IST By സു​നി​ൽ ഗ​വാ​സ്ക​ർ A A A

ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ലെ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ന് ശേ​ഷം ടീം ​ഇ​ന്ത്യ ഇ​ന്ന് കു​ട്ടി​ക്രി​ക്ക​റ്റി​ന് ഇ​റ​ങ്ങു​ന്നു. പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യാ​ണ് ടീം ​ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക്രി​ക്ക​റ്റി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ക​ളി​യാ​ണ് ട്വ​ന്‍റി-20. ഒ​രു താ​രം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഒ​രു നി​മി​ഷം മ​ത്സ​ര​ത്തി​ന്‍റെ ഗ​തി പൂ​ർ​ണ​മാ​യും മാ​റ്റി​യേ​ക്കാം.

ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ഓ​സീ​സ് ബാ​റ്റി​ങ്ങ് നി​ര​യി​ൽ വി​ള്ള​ലു​ക​ൾ ഏ​റെ​യു​ണ്ട്. ആ​രോ​ൺ ഫി​ഞ്ച്, ഡേ​വി​ഡ് വാ​ർ​ണ​ർ, നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് എ​ന്നി​വ​രെ ആ​ശ്ര​യി​ച്ചാ​ണ് ഓ​സീ​സ് ബാ​റ്റി​ങ്ങ്നി​ര​യു​ടെ നീ​ക്കം. എ​ന്നാ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ലോ​കോ​ത്ത​ര താ​ര​മാ​യ ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന് ഇ​ന്ത്യ​ൻ മ​ണ്ണി​ൽ കാ​ര്യ​മാ​യൊ​ന്നു ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​ണ് മാ​ക്സ്‌​വെ​ൽ എ​ങ്കി​ൽ മൈ​താ​ന​ത്ത് അ​ദ്ദേ​ഹ​ത്തി​ന് കാ​ലി​ട​റു​ന്നു. എ​ങ്കി​ലും ടി-20 ​ഫോ​ർ​മാ​റ്റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് മി​ക​ച്ചൊ​രു ഇ​ന്നി​ങ്സ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റ് തീ​തു​പ്പി​യാ​ൽ എ​തി​രാ​ളി​ക​ളു​ടെ കൈ​യി​ൽ നി​ന്ന് മ​ത്സ​രം ഒ​റ്റ​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട് മാ​ക്സ്‌​വെ​ല്ലി​ന്. അ​വ​സാ​ന ഏ​ക​ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് മേ​ൽ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ ഓ​സീ​സ് ഓ​പ്പ​ണ​ർ​മാ​രു​ടെ ക​രു​ത്തി​ലും ഓ​സീ​സ് പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ​ക്ക് വെ​ല്ല​വി​ളി​യു​യ​ർ​ത്താ​ൻ ശേ​ഷി​യു​ള്ള ബൗ​ള​ർ​മാ​ർ ഓ​സീ​സ് നി​ര​യി​ല്ലാ​താ​യി. ആ​ഷ​സ് പ​ര​മ്പ​ര​യ്ക്ക് മു​മ്പ് വി​ശ്ര​മ​ത്തി​നാ​യി പാ​റ്റ് കു​മ്മി​ൻ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തും അ​വ​ർ​ക്ക് ആ​ഘാ​തം സൃ​ഷ്ടി​ക്കും. കോ​ൾ​ട്ട​ർ നെ​ൽ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ​ക്ക് മു​ന്നി​ൽ വി​നാ​ശ​കാ​രി​യാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങ്നി​ര​യു​ടെ ആ​ഴ​വും ഓ​സീ​സ് ബൗ​ള​ർ​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.
ഓ​പ്പ​ണ​ർ ശി​ഖാ​ർ ധ​വാ​ൻ മ​ട​ങ്ങി​യെ​ത്തി​യ​ത് ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങ്നി​ര​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കും. കൂ​ടാ​തെ ഇ​ന്ത്യ​യു​ടെ റൈ​റ്റ് ഹാ​ൻ​ഡ്- ലെ​ഫ്റ്റ് ഹാ​ൻ​ഡ് ഓ​പ്പ​ണി​ങ്ങ് ജോ​ഡി ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ മി​ക​ച്ച റെ​ക്കോ​ഡു​ള്ള രോ​ഹി​ത് ശ​ർ​മ ഇ​പ്പോ​ൾ ഒ​രു സ്വ​പ്ന​ത്തി​ലെ​ന്ന​വ​ണ്ണ​മാ​ണ് ബാ​റ്റു ചെ​യ്യു​ന്ന​ത്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സെ​ഞ്ചു​റി നേ​ടി​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ നാ​യ​ക​ൻ കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഭു​വ​നേ​ശ്വ​ർ​കു​മാ​ർ, ബും​മ്ര, ച​ഹ​ൽ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നീ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ മി​ക​വ് തു​ട​രു​ന്നു. ഫി​ഞ്ചു, വാ​ർ​ണ​റും ക​ത്തി​ക്ക​യ​റി​യി​ട്ടും ഓ​സീ​സി​നെ വ​ൻ സ്കോ​റി​ലേ​ക്ക് പോ​കു​ന്ന​ത് ത​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ട്വ​ന്‍റി-20 പ​ര​മ്പ​ര​യും ഓ​സീ​സി​ന് എ​ളു​പ്പ​മാ​കി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാം.
Professional Management Group