FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Cinema

സാമന്ത നാഗ്ചൈതന്യക്ക് സ്വന്തം

Saturday, Oct 7, 2017,14:09 IST By മെട്രൊ വാർത്ത A A A

നാഗ്ചൈതന്യ സാമന്ത വിവാഹം ആഘോഷമാക്കുകയാണ് ഇരുകുടുംബങ്ങളും.മൂന്ന് ദിവസം നീണ്ടു നിൽക്കുന്നവിവഹാഘോഷങ്ങൾക്കിടെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ സാമന്ത അണിഞ്ഞത് നാഗ്ചൈതന്യയുടെ മുത്തശിയുടെ വിവാഹസാരിയാണ്. ഇന്ന് ക്രിസ്ത്യൻആചാരപ്രകാരം നടക്കുന്ന വിവാഹചടങ്ങിൽ ഗൗൺ ആണ് സാമന്ത അണിയുക.