FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
astrology

നിങ്ങളുടെ ഇന്ന്

Sunday, Oct 8, 2017,4:00 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​മാ​യി ഫ​ലം ല​ഭി​യ്ക്കും. പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ക്ക് പു​നഃ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. ആ​ദ്ധ്യാ​ത്മി​ക​ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ല്‍ താ​ൽ​പ്പ​ര്യ​മു​ണ്ടാ​കും.

ഭ​ര​ണി : പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​യ്ക്കും.​ഭ​ക്ഷ​ണ​സു​ഖ​വും സു​ഖ സു ​ഷു​പ്തി​യും ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി എ​ത്തു​വാ​നി​ട​വ​രും.

കാ​ര്‍ത്തി​ക : ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. മ​നോ​വി​ഷ​മ​ത്തി​നു കു​റ​വു​തോ​ന്നും. സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ണാ​യാ​മം,വ്യാ​യാ​മം തു​ട​ങ്ങി​യ​വ പ​രി​ശീ​ലി​ച്ചു തു​ട​ങ്ങും.

മ​ക​യി​രം : ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു​ള​ള ഭൂ​മി​ വാ​ങ്ങ​ുവാ​ന്‍ ത​യ്യാ​റാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ കൃ​ത്യ​ത​യു​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ന​ല്ല ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.

തി​രു​വാ​തി​ര : പ്ര​തീ​ക്ഷി​ച്ച പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗൃ​ഹം വി​ല്‍ക്കു​വാ​ന്‍ ത​യ്യാ​റാ​കും. നി​ബ​ന്ധ​ന​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കും. ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലു​ള​ള അ​പാ​ക​ത​ക​ളാ​ൽ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും.

പു​ണ​ര്‍തം : സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും.​ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ ക​ഴി​യും. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണ്ടി​വ​രും.

പൂ​യ്യം : മ​റ്റു​ള​ള​വ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ന്‍ സാ​ധി​യ്ക്കും വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ അ​ന്യ​ദേ​ശ വി​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും.

ആ​യി​ല്യം : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു​ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ര്‍ദ്ധി​യ്ക്കും. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി യ ​ക​ണ്ടെ​ത്ത​ലു​ക​ള്‍ കീ​ര്‍ത്തി​യ്ക്കു വ​ഴി​യൊ​രു​ക്കും.

മ​കം : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ദ്ധി​യ്ക്കും.​പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി തു​ട​ര്‍ന്ന് പ​ഠി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രം : നി​ല​വി​ലു​ള​ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് തൃ​പ്തി​യു​ള​ള പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും മാ ​ന​സി​ക​സം​ഘ​ര്‍ഷ​ത്തി​ന് കു​റ​വ് തോ​ന്നും. ക​ര്‍ക്ക​ശ​ബു​ദ്ധി ഒ​ഴി​വാ​ക്കി വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യ്യാ​റാ​കും.

ഉ​ത്രം : ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​യ്ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു ക്കും.

​അ​ത്തം : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.​കീ​ഴ്ജീ​വ​ന​ക്കാ​രെ നി​യ​ന്ത്രി​യ്ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ചി​ല​പ്പോ​ള്‍ അ​ത്യാ​വ​ശ്യ​ത്തി​ന് ക​ടം വാ​ങ്ങു​വാ​നി​ട​വ​രും.

ചി​ത്ര : ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ ക​ഴി​യും.​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണ്ടി​വ​രും. യു​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കാ​നു​ള​ള മ​ന​സ്സാ​ന്നി​ദ്ധ്യ​മു​ണ്ടാ​കും.

ചോ​തി : ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കാ​നു​ദ്ദേ​ശി​യ്ക്കു​ന്ന വ്യ​വ​സാ​യ​മേ​ഖ ല ​യ്ക്കു രൂ​പ​ക​ല്പ​ന​ചെ​യ്യും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും​വ​ര്‍ദ്ധി​യ്ക്കും ആ​ദ്ധ്യാ​ത്മി​ക​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ്സി​ന് സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും.

വി​ശാ​ഖം : ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​വാ​നി​ട​യി​ല്ല.​വാ​ത​നാ​ഡീ രോ​ഗ​പീ​ഡ​ക​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങി​വെ​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

അ​നി​ഴം : കു​ടും​ബ​ത്തി​ല്‍ പൊ​തു​വെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ കും.

​തൃ​ക്കേ​ട്ട : ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ഉ​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.

മൂ​ലം : ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും നി​ഷ്ഫ​ല​മാ​കും. സാ​മ്പ​ത്തി​ക ക്ര​യ​വി ക്ര​യ​ങ്ങ​ളി​ല്‍നി​ന്നും ഇ​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു ന​ല്ല​ത്. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി യ്ക്ക​ണം.

പൂ​രാ​ടം : കാ​ലാ​വ​സ്ഥ വി​പ​രീ​ത​മാ​യ​തി​നാ​ല്‍ ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം മാ​റ്റി​വെ​യ്ക്കും. ഭാ​ര്യാ​ഭ​ര്‍ത്തൃ​അ​നൈ​ക്യ​ത​ക​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും. ആ​ത്മ​ധൈ​ര്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി ച്ചാ​ല്‍ വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ഉ​ത്രാ​ടം : പി​തൃ​സു​ഖ​മു​ണ്ടാ​കും.​പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളു​ടെ പ്ര​രം​ഭ​ത​ല​ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. പൂ​ര്‍വ്വാ​ര്‍ജ്ജി​ത സ്വ​ത്ത് വി​ല്പ​ന ചെ​യ്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

തി​രു​വോ​ണം : സ​ഹൃ​ദ​യ​സ​ദ​സ്സി​ല്‍ ആ​ശം​സാ​വ​ച​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ജീ​വി​ത​പ ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ​സ്വീ​ക​രി​യ്ക്കു​ന്ന​തു​വ​ഴി സ​മാ​ധാ​ന​മു​ണ്ടാ​കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​യ്ക്കു​വാ​നി​ട​വ​രും.

അ​വി​ട്ടം : കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ പി​ന്‍ബ​ല​ത്താ​ല്‍ പു​തി​യ ക​രാ​റു​ജോ​ലി​ക​ളേ​റ്റെ​ടു​ക്കും. സം​സ​ര്‍ഗ്ഗ​ഗു​ണ​ത്താ​ല്‍ സ​ത്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. നീ​തി​ന്യാ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ നി​യ​മ​പാ​ല​ക​രു​ടെ സ​ഹാ​യം തേ​ടും.

ച​ത​യം : ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​യ്ക്കും.​പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും

പൂ​രോ​രു​ട്ടാ​തി : ഉ​ദ്യോ​ഗ​ത്തോ​ട​നു​ബ​ന്ധ​മാ​യി ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി​യ പ്ര ​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. ഭ​ര​ണ​പാ​ട​വ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ പ്രാ​യോ​ഗി​ക​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും.

രേ​വ​തി : വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ചെ​ല​വു​ക​ള്‍ ക്കു ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു​ബ​ന്ധ​പ്പെ​ട്ട് ദൂ​ര​ദേ​ശ​യാ​ത്ര വേ​ണ്ടി​വ​രും.