FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Sports

ഇനി ലോ​കം പ​തി​നേ​ഴി​ലേ​ക്ക്, വി​ഡി​യോ ഹി​റ്റ്

Sunday, Oct 8, 2017,8:15 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

കാ​ൽ​പ്പ​ന്തു ക​ളി​യു​ടെ എ​ല്ലാ ആ​വേ​ശ​വു​മ​ട​ങ്ങി​യ പ്രെ​മോ വി​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു.​ ഫു​ട്ബോ​ൾ ല​ഹ​രി​യെ ശി​ര​സ്സേ​റ്റു​ന്ന ജ​ന​ത​യു​ടെ വി​കാ​ര​ങ്ങ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വി​ഡി​യോ ഒ​രു ഫു​ട്ബോ​ൾ മ​ത്സ​രം പോ​ലെ ആ​വേ​ശം പ​ക​രു​ന്ന​താ​ണ്. അ​ണ്ട​ർ സെ​വ​ന്‍റീ​ൻ ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്രെ​മോ വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്, ഇ​നി ലോ​കം പ​തി​നേ​ഴി​ലേ​ക്ക്, കേ​ര​ള​വും എ​ന്നാ​ണ്. ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തു ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ മ​മ്മാ​സ്.
ഒ​റ്റ ദി​വ​സം കൊ​ണ്ടാ​യി​രു​ന്നു പ്രെ​മോ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്നു സം​വി​ധാ​യകൻ മ​മ്മാ​സ് പ​റ​യു​ന്നു. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ടാ​യി​രു​ന്ന പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. കൗ​തു​ക​മു​ള്ള ആ​ശ​യ​മാ​യ​തു​കൊ​ണ്ടു ത​ന്നെ പു​തി​യ ആ​ൾ​ക്കാ​രെ​യാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഓ​ഡി​ഷ​നു പോ​ലും സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. വളരെ കുറച്ചു ദിവസം കൊണ്ടാണ് വിഡിയോ ചെയ്തെടുത്തത്. ഷൂ​ട്ടി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടു മ​ണി​യൊ​ക്കെ ആ‍യ​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കാ​നു​ള്ള​വ​രെ പൂ​ർ​ണ്ണ​മാ​യും തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​ഭി​ന​യ​ത്തി​ൽ മു​ൻ​പ​രി​ച​യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും, അ​വ​രെ കൊ​ണ്ടു ചെ​യ്യി​പ്പി​ക്കാം എ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നു മ​മ്മാ​സ് പ​റ​യു​ന്നു.
ചി​ത്രീ​ക​ര​ണം നി​ശ്ച​യി​ച്ചി​രു​ന്ന ദി​വ​സം ന​ല്ല മ​ഴ​യാ​യി​രു​ന്നെ​ങ്കി​ലും, മ​ഴ​യു​ടെ ഇ​ട​വേ​ള​യി​ൽ ത​ട​സ​മി​ല്ലാ​തെ ഷൂ​ട്ട് ന​ട​ന്നു. ഹ​ണി ബി, ​ഷെ​ർ​ല​ക് ടോം​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്ന ആ​ൽ​ബി​യാ​ണ് ക്യാ​മ​റാ​മാ​ൻ. സം​ഗീ​തം ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ നി​ർ​വ​ഹി​ച്ചു. എ​ഡി​റ്റ​ർ ശ്രീ​കു​മാ​ർ. മ​മ്മാ​സി​ന്‍റെ ഭാ​ര്യ സു​മി​ത സു​ധാ​ക​റാണ് പ്രൊജക്റ്റ് ഡിസൈനറും കോ​സ്റ്റ്യൂം ഡി​സൈ​ന​റും എം​ബി​ഒ യു​ടെ ബാ​ന​റി​ലാ​ണ് പ്രെ​മോ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​നോ​ട​കം ത​ന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു ഈ ​പ്രെ​മോ വി​ഡി​യോ.