FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Breaking News

ചരിത്രം പിറന്നു ഇന്ത്യക്ക് ലോകകപ്പിൽ ആദ്യഗോൾ

Monday, Oct 9, 2017,21:56 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഫുട്ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യഗോൾ പിറന്നു. ഫിഫ അണ്ടർ 17 ലോകകപ്പിൽ ജീക്സൺ സിംഗാണ് ആദ്യഗോളടിച്ചത്. മത്സരത്തിൽ കൊളംബിയ 2-1 ന് മുന്നിലാണ്.