FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Sports

നാല് മത്സരങ്ങൾ 21 ഗോളുകൾ

Monday, Oct 9, 2017,11:16 IST By മെട്രൊ വാ‌ർത്ത A A A

ഗോ​​ഹ​​ട്ടി: അ​​ണ്ട​​ര്‍ 17 ലോ​​ക​​ക​​പ്പി​​ല്‍ ഗോ​ൾ​മ​ഴ. ഇ​ന്ന​ലെ മാ​ത്രം നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ 21 ഗോ​ളു​ക​ളാ​ണ് വീ​ണ​ത്. ഇം​​ഗ്ല​​ണ്ട് എ​​തി​​രി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു ചി​​ലി​​യെ​​യും ഫ്രാ​​ൻ​​സ് ഒ​​ന്നി​​നെ​​തി​​രെ ഏ​​ഴു ഗോ​​ളു​​ക​​ൾ​​ക്ക് ന്യൂ​​കാ​​ലി​​ഡോ​​ണി​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വൈ​കി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജ​പ്പാ​ൻ 6-1ന് ​ഹോ​ണ്ടു​റാ​സി​നെ തോ​ൽ​പ്പി​ച്ചു. ഇ​റാ​ഖ്- മെ​ക്സി​ക്കോ മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
ന്യൂ ​കാ​ലി​ഡോ​ണി​യ​ക്കെ​തി​രേ ആ​​ദ്യ പ​​കു​​തി​​യി​​ൽ​​ത​​ന്നെ ആ​​റു ഗോ​​ളു​​ക​​ൾ ഫ്ര​​ഞ്ചു​​കാ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ലാ​​യി​​രു​​ന്നു. ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ന്‍ ക​​രു​​ത്ത​​ന്മാ​​രാ​​യ ചി​​ലി​​യെ നാ​​ണം​​കെ​​ടു​​ത്തി​യ പ്ര​​ക​​ട​​ന​​മാ​​ണ് ഇം​ഗ്ല​ണ്ട് ന​​ട​​ത്തി​​യ​​ത്. ക​​ളി​​യു​​ടെ അ​​ഞ്ചാം മി​​നി​​റ്റി​​ൽ​​ത​​ന്നെ ഇം​​ഗ്ലി​ഷു​​കാ​​ർ ചി​​ലി​​വ​​ല​​യി​​ൽ ഗോ​​ൾ നി​​ക്ഷേ​​പം ആ​​രം​​ഭി​​ച്ചു. ഹ​​ഡ്സ​​ൺ ഓ​​ഡോ​​യി​​യു​​ടെ ബൂ​​ട്ടാ​​ണ് ല​​ക്ഷ്യം ക​​ണ്ട​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് താ​​രം ജാഡോണ്‍ സാ​​ഞ്ചോ 51 ാം മി​​നി​​റ്റി​​ലും 60 ാം മി​​നി​​റ്റി​​ലും ഗോ​ൾ നേ​ടി. ഏ​​ഞ്ച​​ല്‍ ഗോ​​മ​​സ് പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ ഇ​റാ​ഖ് മെ​ക്സി​ക്കോ​യ്ക്കെ​തി​രേ ഒ​രു ഗോ​ൾ നേ​ടി​യ ശേ​ഷം സ​മ​നി​ല വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.