FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Sports

പ​രു​ക്ക് രാ​ഹു​ൽ കളിക്കാനിടയില്ല

Monday, Oct 9, 2017,11:11 IST By മെട്രൊ വാ‌ർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഇ​ന്ന് കൊ​ളം​ബി​യ​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ കെ.​പി. രാ​ഹു​ലി​ന്‍റെ കാ​ര്യം സം​ശ​യ​ത്തി​ൽ. ക​ണ​ങ്കാ​ലി​നേ​റ്റ പ​രു​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം രാ​ഹു​ല്‍ പ​രി​ശീ​ല​ന​ത്തി​നും ഇ​റ​ങ്ങി​യി​ല്ല. യു​എ​സി​നെ​തി​രേ വ​ല​തു വി​ങ്ങ് ബാ​ക്കാ​യി ഇ​റ​ങ്ങി​യ രാ​ഹു​ല്‍ പ്ര​ശം​സ​നീ​യ​മാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ഴ്ച​വെ​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കോ​മ​ളി​ന്‍റേ​യും ധീ​ര​ജി​ന്‍റേ​യും പ്ര​ക​ട​ന​ത്തി​നൊ​പ്പം രാ​ഹു​ലി​ന്‍റെ പ്ര​ക​ട​ന​ത്തി​നേ​യും ഫു​ട്ബോ​ള്‍ നി​രീ​ക്ഷ​ക​ര്‍ വാ​നോ​ളം പു​ക​ഴ്ത്തി​യി​രു​ന്നു.​രാ​ഹു​ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ബോ​റി​സ് സി​ങ് റൈ​റ്റ് വി​ങ് ബാ​ക്ക് പൊ​സി​ഷ​നി​ല്‍ ഇ​റ​ങ്ങും. ഇ​ന്ത്യ​യു​ടെ റൈ​റ്റ് വി​ങ്ങ് ബാ​ക്കി​ലെ സ്ഥി​രം സ്റ്റാ​ര്‍ട്ട​റാ​യ ബോ​റി​സ് സ​സ്പെ​ന്‍ഷ​നി​ലാ​യ​തു കൊ​ണ്ടാ​യി​രു​ന്നു ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങാ​തി​രു​ന്ന​ത്.