FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
Bollywood

അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു

Tuesday, Oct 10, 2017,17:23 IST By മെട്രൊ വാർത്ത A A A

അഭ‍യക്കേസ് സിനിമയാകുന്നു. ബോളിവുഡ് താരം ഇർഫാൻ ഖാൻ നായകവേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമുഖ നിർമ്മാതാവ് ആദിത്യ ജോഷിയാണ്. ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ വേഷത്തിലാണ് ഇർഫാൻ ഖാനെത്തുന്നത്.

ഒരു വർഷത്തിനുള്ളിൽ  ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ കേരളമാണ്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി മലയാളത്തിൽ ക്രൈം ഫയൽ എന്നൊരു ചിത്രം ഒരുക്കിയിരുന്നു.