FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Sports

കു​ട്ടി​പ്പ​ര​മ്പ​ര പി​ടി​ക്കാ​ൻ

Tuesday, Oct 10, 2017,11:10 IST By മെട്രൊ വാർത്ത A A A

ഗോ​ഹ​ട്ടി: ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ ര​ണ്ടാം ട്വ​ന്‍റി 20 മ​ത്സ​രം ഇ​ന്ന് ഗോ​ഹ​ട്ടി​യി​ൽ. റാ​ഞ്ചി​യി​ല്‍ ന​ട​ന്ന മ​ഴ​യി​ല്‍ മു​ങ്ങി​യ ഒ​ന്നാ​മ​ത്തെ മ​ത്സ​രം ഇ​ന്ത്യ 9 വി​ക്ക​റ്റി​ന് ജ​യി​ച്ചി​രു​ന്നു. ഗോ​ഹ​ട്ടി​യി​ലെ ര​ണ്ടാം മ​ത്സ​രം കൂ​ടി ജ​യി​ച്ച് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​നാ​കും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ശ്ര​മം. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം 13ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കും.
ഏ​ക​ദി​ന പ​ര​മ്പ​ര 4 -1 ന് ​വി​ജ​യി​ച്ച ഇ​ന്ത്യ ട്വ​ന്‍റി 20യി​ലും തി​ക​ഞ്ഞ ആ​ധി​കാ​രി​ക​ത​യോ​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യെ തോ​ല്‍പ്പി​ച്ച​ത്. ഫാ​സ്റ്റ് ബൗ​ളിം​ഗ് ജോ​ഡി​യാ​യ ജ​സ്പ്രീ​ത് ഭു​മ്ര​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും സ്പി​ന്‍ ജോ​ഡി​യാ​യ കു​ല്‍ദീ​പ് യാ​ദ​വും യു​വേ​ന്ദ്ര ചാ​ഹ​ലും കൂ​ടി ഓ​സ്ട്രേ​ലി​യ​ന്‍ ബാ​റ്റി​ങ് നി​ര​യെ ശ​രി​ക്കും കെ​ട്ടി​യി​ട്ടു​ക​ള​ഞ്ഞു. ബാ​റ്റി​ങ് നി​ര​യി​ല്‍ ഓ​പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ഫോം ​ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണ്.
മ​ധ്യ​നി​ര​യി​ല്‍ കേ​ദാ​ര്‍ ജാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ എ​ന്നി​വ​ര്‍ക്കൊ​പ്പം സൂ​പ്പ​ര്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും അ​ണി​നി​ര​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യെ വെ​ല്ലാ​ന്‍ കം​ഗാ​രു​ക്ക​ള്‍ക്ക് ന​ന്നാ​യി ത​ന്നെ വി​യ​ര്‍ക്കേ​ണ്ടി വ​രും.
ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍ത്തി​യ നാ​മ​മാ​ത്ര​മാ​യ വി​ജ​യ​ല​ക്ഷ്യ​മാ​ക​ട്ടെ ക​രു​ത്ത​രാ​യ ഇ​ന്ത്യ​ന്‍ നി​ര​യ്ക്ക് ഒ​രു ഇ​ര​യേ ആ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ മ​റു​വ​ശ​ത്ത് ഓ​സ്ട്രേ​ലി​യ​യു​ടെ സ്ഥി​തി അ​ത്ര ആ​ശാ​വ​ഹ​മ​ല്ല. ലോ​ക​ചാം​പ്യ​ന്മാ​രാ​യി വ​ന്ന ഓ​സ്ട്രേ​ലി​യ 1- 4നാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര തോ​റ്റ​ത്. തോ​റ്റു എ​ന്ന​ത​ല്ല തോ​റ്റ രീ​തി​യാ​കും കം​ഗാ​രു​ക്ക​ള്‍ക്ക് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത​ത്. ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്ത് കൂ​ടി പ​രു​ക്കേ​റ്റ് പോ​യ​തോ​ടെ ഓ​സീ​സ് വീ​ണ്ടും ത​ള​ര്‍ന്നു. ബാ​റ്റി​ങ്ങ് ഒ​രു ആ​രോ​ണ്‍ ഫി​ഞ്ചെ​ങ്കി​ലും ഫോ​മി​ലു​ണ്ട്. സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണ് ഡേ​വി​ഡ് വാ​ർ​ണ​റെ അ​ല​ട്ടു​ന്ന പ്ര​ശ്നം. മ​ധ്യ നി​ര​യി​ല്‍ ഗ്ലെ​ന്‍ മാ​ക്സ് വെ​ല്ലും ട്ര​വി​സ് ഹെ​ഡും മി​ക​വി​നൊ​ത്ത് ഉ​യ​ര്‍ന്നാ​ല്‍ ഓ​സീ​സി​ന് വി​ജ​യം കി​ട്ടാ​ക്ക​നി​യ​ല്ല. ബൗ​ളി​ങ്ങി​ല്‍ അ​തു​മി​ല്ല എ​ന്ന​താ​ണ് സ്ഥി​തി.
ഇ​തു​വ​രെ ക​ളി​ച്ച 14 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ത്തി​ലും ജ​യം ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. ജ​നു​വ​രി​യി​ല്‍ ന​ട​ന്ന അ​വ​സാ​ന ട്വ​ന്‍റി20 പ​ര​മ്പ​ര ഇ​ന്ത്യ 3-0നു ​തൂ​ത്തു​വാ​രി. വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം. സ്റ്റാ​ര്‍ സ്പോ​ര്‍ട്സി​ല്‍ ത​ല്‍സ​മ​യം. പേ​രു​കേ​ട്ട ബാ​റ്റി​ങ് നി​ര​യും അ​തി​നോ​ടു കി​ട​പി​ടി​ക്കു​ന്ന ബോ​ളി​ങ് പ​ട​യു​മാ​ണ് ഇ​ന്ത്യ​യു​ടെ ക​രു​ത്ത്.
സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ക്കു പ​ക​രം സ്പി​ന്‍ ആ​ക്ര​മ​ണം ഏ​റ്റെ​ടു​ത്ത യു​സ​വേ​ന്ദ്ര ച​ഹാ​ലി​നും കു​ല്‍ദീ​പ് യാ​ദ​വി​നും സ്ഥാ​നം നി​ല​നി​ര്‍ത്താ​നും മി​ക​വു തു​ട​ര്‍ന്നേ തീ​രൂ. ബാ​റ്റി​ങ്ങി​ല്‍ മി​ക​ച്ച തു​ട​ക്കം പാ​ഴാ​ക്കി ത​ക​ര്‍ന്ന​ടി​യു​ന്ന മ​ധ്യ​നി​ര​യാ​ണ് ഓ​സീ​സി​നു ത​ല​വേ​ദ​ന. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ പേ​സ​ര്‍മാ​രും നി​രാ​ശ​പ്പെ​ടു​ത്തി.