FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

പ്രതീക്ഷ പകർന്ന കയർ കേരള

Tuesday, Oct 10, 2017,10:22 IST By മെട്രൊ വാർത്ത A A A

കേ​ര​ത്തി​ന്‍റെ നാ​ട് എ​ന്നു പേ​രെ​ടു​ത്ത കേ​ര​ളം കേ​ര​ക​ർ​ഷ​ക​രു​ടെ ദു​രി​ത​ക്ക​ണ്ണീ​രി​ലാ​യി​ട്ടു കാ​ലം കു​റ​ച്ചാ​യി. തെ​ങ്ങി​ൽ ഒ​ന്നും ക​ള​യാ​നി​ല്ല എ​ന്നാ​ണു പ​ഴ​മ​ക്കാ​ർ പ​റ​യാ​റ്. എ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നു​ള്ള​ത്. വി​റ്റു പ​ണ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ന​ല്ല തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ ഉ​ള്ള​വ​ർ മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ധ​നി​ക​രു​മാ​യി​രു​ന്നു. നാ​ളി​കേ​ര​ത്തി​നു മാ​ത്ര​മ​ല്ല തെ​ങ്ങി​നു മൊ​ത്ത​ത്തി​ൽ വി​ല​യി​ടി​ഞ്ഞു ത​ക​ർ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖം ത​ന്നെ മാ​റി​പ്പോ​യി. കേ​ര കൃ​ഷി​യും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളു​മെ​ല്ലാം ത​ള​ർ​ന്നു. ആ​ധു​നി​ക വി​പ​ണ​ന മ​ത്സ​ര​ത്തി​ൽ പു​റം​ത​ള്ള​പ്പെ​ട്ടു​പോ​യി തെ​ങ്ങി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും. ഇ​തി​ൽ​നി​ന്നൊ​രു തി​രി​ച്ചു​വ​ര​വ്, മ​ത്സ​ര​ക്ഷ​മ​മാ​യു​ള്ള മു​ന്നേ​റ്റം, ന​മ്മു​ടെ പു​രോ​ഗ​തി​സാ​ധ്യ​ത​ക​ളെ കൂ​ടു​ത​ൽ ബ​ല​വ​ത്താ​ക്കും. വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്കും അ​തു പ​രി​ഹാ​ര​മാ​കും. ആ​ല​പ്പു​ഴ​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക​യ​ർ കേ​ര​ള​യു​ടെ നേ​ട്ട​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു കാ​ണേ​ണ്ട​ത്. ക​​യ​​ര്‍ മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നു സ​ഹാ​യ​ക​മാ​വു​ന്ന നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​​വ​​ര്‍ഷ​​ത്തെ ക​​യ​​ര്‍ കേ​​ര​​ള​യി​ലു​ണ്ടാ​യെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് ഈ ​പ​രി​പാ​ടി ഉ​ണ​ർ​ത്തു​ന്ന​തെ​ന്നും പൊ​തു​വാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​മ്പോ​ൾ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​രെ​ല്ലാം ന​ല്ലൊ​രു നാ​ളെ മു​ന്നി​ൽ കാ​ണു​ന്നു​ണ്ട്. ഇ​നി ഈ ​പ്ര​തീ​ക്ഷ​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​വാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​മാ​ണു ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നെ​ല്ലാം ഉ​ണ്ടാ​കേ​ണ്ട​ത്.
120 സ്റ്റാ​ളു​ക​ളു​ള്ള രാ​ജ്യാ​ന്ത​ര പ​വ​ലി​യ​നും 146 സ്റ്റാ​ളു​ക​ളു​ള്ള ദേ​ശീ​യ പ​വ​ലി​യ​നും ക​യ​ർ കേ​ര​ള​യു​ടെ ആ​ക​ർ​ഷ​ണം ത​ന്നെ​യാ​യി​രു​ന്നു. വി​ദേ​ശ, ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ലാ​യി 250 കോ​ടി​യോ​ളം രൂ​പ​യു​ടെ വ്യാ​പാ​ര​ത്തി​ന് ബ​യ​ർ-​സെ​ല്ല​ർ മീ​റ്റി​ൽ മാ​ത്രം ധാ​ര​ണ​യാ​യ​ത് ന​മ്മു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡ് ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നു ത​ന്നെ​യാ​ണു കാ​ണി​ക്കു​ന്ന​ത്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് മി​ഷ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ക​യ​ർ വി​ക​സ​ന വ​കു​പ്പു​മാ​യി ഒ​പ്പു​വ​ച്ച 120 കോ​ടി​യു​ടെ വ്യാ​പാ​ര​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്ര​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഒ​റ്റ​ദി​വ​സം ഇ​ത്ര​യും കോ​ടി​യു​ടെ ധാ​ര​ണാ​പ​ത്രം ന​മ്മു​ടെ ക​യ​ർ വ്യ​വ​സാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ കു​റി​ക്കാ​വു​ന്ന​താ​ണ്. ജ​ലം, മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​യ​ർ ഭൂ​വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഈ ​ക​രാ​ർ ന​മു​ക്കു ന​ൽ​കു​ന്ന സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. തോ​ടു​ക​ളു​ടെ അ​രി​ക് കെ​ട്ടാ​നും ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ക​രി​ങ്ക​ല്ലി​നു പ​ക​രം ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ജ​ല​സേ​ച​ന വ​കു​പ്പും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ ക​യ​ർ ഭൂ​വ​സ്ത്രം വി​ത​ര​ണം ചെ​യ്യു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് ധ​ന- ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​യു​ന്നു​ണ്ട്. ക​യ​ർ വ്യ​വ​സാ​യ​ത്തി​ന്‍റെ പ​രാ​ധീ​ന​ത​ക​ൾ​ക്കു വ​ലി​യൊ​ര​ള​വി​ൽ ആ​ശ്വാ​സ​മാ​കും ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ.
ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം ക​യ​ർ യ​ന്ത്ര​നി​ർ​മാ​ണ ഫാ​ക്റ്റ​റി​യി​ൽ നി​ർ​മി​ക്കു​ന്ന യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും മ​ഹാ​രാ​ഷ്ട്രാ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​രം​ഗ​ത്തെ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​പ​ണ​ന​ത്തി​ലും കേ​ര​ള​ത്തി​നു ന​ല്ലൊ​രു സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തു​ന്നു ഇ​ത്. ഒ​ഡീ​ശ, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും ന​മ്മു​ടെ യ​ന്ത്ര​സാ​മ​ഗ്രി​ക​ളി​ൽ താ​ത്പ​ര്യം കാ​ണി​ച്ചി​ട്ടു​ണ്ട​ത്രേ. ഝാ​ർ​ഖ​ണ്ഡ്, അ​സം, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ക​യ​ർ കോ​ർ​പ്പ​റേ​ഷ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ പൊ​ലീ​സ് ക്യാ​ന്‍റീ​ൻ സ്റ്റോ​റു​ക​ൾ വ​ഴി കേ​ര​ള​ത്തി​ന്‍റെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള ധാ​ര​ണ​യും വി​ജ​യ​ക​ര​മാ​യി മാ​റാ​നു​ള്ള തു​ട​ർ പ​രി​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം.
നാ​ളി​കേ​ര കൃ​ഷി​യി​ലു​ണ്ടാ​യ ഇ​ടി​വു മൂ​ലം ച​കി​രി​ക്കാ​യി ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലെ​ത്തി കേ​ര​ളം എ​ന്ന വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്തു വേ​ണം ക​യ​ർ മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​നു പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ. ഉ​യ​ർ​ന്ന വി​ല ന​ൽ​കി അ​യ​ൽ സം​സ്ഥാ​ന​ത്തു നി​ന്നു ച​കി​രി കൊ​ണ്ടു​വ​രേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്ര​തി​വി​ധി ക​ണ്ട് പ​ഴ​യ തെ​ങ്ങി​ൻ തോ​പ്പു​ക​ൾ തി​രി​ച്ചെ​ടു​ക്കേ​ണ്ടി​വ​രും. ഈ ​രം​ഗ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന വ​ലി​യ വ​ലി​യ പ​ദ്ധ​തി​ക​ളൊ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ വി​ജ​യ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് ഇ​പ്പോ​ഴു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ ആ​ധി​പ​ത്യം കാ​ണി​ക്കു​ന്ന​ത്. നാ​ളി​കേ​ര ഉ​ത്പാ​ദ​ന വ​ർ​ധ​ന​യ്ക്കൊ​പ്പ​മാ​വ​ണം കേ​രാ​നു​ബ​ന്ധ വ്യ​വ​സാ​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും. ക​യ​ർ മേ​ഖ​ല​യി​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ഭാ​​രം ല​​ഘൂ​​ക​​രി​​ച്ച് ഉ​​ത്പാ​​ദ​​നം വ​​ര്‍ധി​​പ്പി​​ക്കാ​​നു​​ത​​കു​​ന്ന നി​​ര്‍ദേ​​ശ​​ങ്ങ​​ളും പു​​ത്ത​​ന്‍ ആ​​ശ​​യ​​ങ്ങ​​ളും ക​​യ​​ര്‍ കേ​​ര​​ള​യി​ൽ പ​​ങ്കു​​വ​​യ്ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ പു​​ത്ത​​ന്‍ പാ​​ഠ​​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു ത​ന്നെ​യാ​ണ് ക​​യ​​ര്‍ മേ​​ഖ​​ല പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യേ​ണ്ട​ത്.
ക​യ​ർ കേ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ വ​ലി​യൊ​രു വ​സ്തു​ത​യു​ണ്ട്. കേ​ര​ള​ത്തി​ലെ ഓ​രോ കു​ടും​ബ​വും വ​ർ​ഷം ആ​യി​രം രൂ​പ​യു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ഈ ​മേ​ഖ​ല​യെ ര​ക്ഷ​പെ​ടു​ത്താ​നാ​വും. അ​തി​നു പ​ക​രം പ്ര​കൃ​തി​ക്കു ഹാ​നി​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണു പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഈ ​ബോ​ധ്യം ഉ​റ​യ്ക്കു​ന്ന​തു ത​ന്നെ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും.