FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Sports

മൈ​താ​ന​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണം

Tuesday, Oct 10, 2017,11:07 IST By സു​നി​ൽ ഗ​വാ​സ്ക​ർ A A A

മ​ഴ ക​വ​ർ​ന്നെ​ടു​ത്ത റാ​ഞ്ചി​യി​ലെ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ലെ വി​ജ​യ​ത്തി​ലൂ​ടെ ടീം ​ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യ്ക്ക് മേ​ൽ വീ​ണ്ടും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ്സ്മാ​ന്മാ​രെ സ്പി​ന് ചു​ഴി​യി​ൽ ക​റ​ക്കി വീ​ഴ്ത്തി ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ മേ​ധാ​വി​ത്വം പ്ര​ക​ട​മാ​ക്കി. ഇ​ത് ഒ​രു ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റാ​ണ്, ഇ​വി​ടെ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി ക​ളി​ക്കാ​ൻ സ​മ​യ​മി​ല്ല. ഓ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച് അ​താ​ണ്, ക​ളി​യു​ടെ ഗ​തി​ക്ക​നു​സ​രി​ച്ച് ബാ​റ്റു​വീ​ശാ​തെ വ​മ്പ​ൻ ഷോ​ട്ടു​ക​ൾ​ക്ക് മു​തി​ർ​ന്ന് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു. ഇ​രു​ട്ടി​ൽ വെ​ടി​യു​തി​ർ​ക്കു​ന്ന​ത് പോ​ലെ​യാ​ണ് അ​വ​ർ വ​ലി​യ ഷോ​ട്ടു​ക​ൾ ക​ളി​ക്കു​മ്പോ​ൾ എ​നി​ക്ക് തോ​ന്നു​ന്ന​ത്. തോ​ളി​ന് പ​രു​ക്കേ​റ്റ് നാ​യ​ക​ൻ സ്മി​ത്ത് പു​റ​ത്തു പോ​യ​തി​നാ​ൽ ഫി​ഞ്ച് – വാ​ർ​ണ​ർ ഓ​പ്പ​ണ​ർ​മാ​രു​ടെ ബാ​റ്റി​ങ്ങി​നെ ആ​ശ്ര​യി​ച്ചാ​ണ് അ​വ​രു​ടെ ഇ​ന്നി​ങ്സ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്, ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ന്നാ​ൽ ഉ​റ​പ്പാ​യും ഓ​സീ​സ് ത​ക​ർ​ച്ച നേ​രി​ടും.
സ്മി​ത്തി​ന്‍റെ പ​രു​ക്ക് ച​ർ​ച്ച ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. മൈ​താ​ന​ത്ത് റ​ൺ​സ് ത​ടു​ക്കു​ന്ന​തി​നി​ടെ തോ​ളി​ന് പ​രു​ക്കേ​റ്റ് സ്മി​ത്തി​നെ പോ​ലെ നി​ർ​ണാ​യ​ക താ​ര​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​രി​ക്കു​ന്നു.
മ​ത്സ​ര​ങ്ങ​ൾ അ​തി​നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് നി​ങ്ങു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ഡൈ​വു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ചി​ല​പ്പോ​ൾ അ​തി​ഭീ​ക​ര​മാ​യ രീ​തി​യി​ൽ ഡൈ​വ് ചെ​യ്യാ​റു​ണ്ട്.
ശ​രി​യാ​ണ് ഓ​രോ റ​ൺ​സും വി​ല​പ്പെ​ട്ട​താ​ണ് പ്ര​ത്യേ​കി​ച്ച് വ​ള​രെ പ​ര​മി​ത​മാ​യ ഓ​വ​റു​ക​ളു​ള്ള ക​ളി​ക​ളി​ൽ, എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ക​ഠി​ന​മാ​യ മൈ​താ​ന​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് ഓ​ർ​മ​വേ​ണം. ഔ​ട്ട് ഫീ​ൽ​ഡി​ൽ പ​ച്ചെ​പ്പു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ മൈ​താ​ന​ങ്ങ​ൾ വി​ദേ​ശ​ങ്ങ​ളേ​ക്കാ​ൾ ഏ​റെ കാ​ഠി​ന്യ​മേ​റി​യ​താ​ണ്. അ​തി​നാ​ൽ ടീ​മു​ക​ളു​ടെ സ​പ്പോ​ർ​ട്ടി​ങ്ങ് സ്റ്റാ​ഫു​ക​ൾ താ​ര​ങ്ങ​ളെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ​വാ​ന്മാ​രാ​ക്കേ​ണം.
മ​ഴ ക​വ​ർ​ന്നെ​ടു​ക്ക​മെ​ന്ന് ക​രു​തി​യ ക​ഴി​ഞ്ഞ മ​ത്സ​രം അ​തി​വേ​ഗം വീ​ണ്ടും ക​ളി​ക്കാ​യി ഒ​രു​ക്കി​യെ​ടു​ത്ത റാ​ഞ്ചി​യി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.
റാ​ഞ്ചി​യി​ൽ ആ​ശി​ഷ് നെ​ഹ്റ ക​ള​ത്തി​ൽ ഇ​റ​ങ്ങാ​തി​രു​ന്ന​ത് എ​ന്നി​ക്ക് ആ​ശ്ച​ര്യ​മാ​യി തോ​ന്നി. ക​ളി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​ന് അ​ദ്ദേ​ഹ​ത്തെ ടീ​മി​ലെ​ടു​ത്ത​തെ​ന്ന് തോ​ന്നി​പ്പോ​യി.
അ​ധി​കം വൈ​കാ​തെ ആ ​ധാ​ര​ണ​യും മാ​റി. അ​ദ്ദേ​ഹ​ത്തെ പോ​ലെ പ​രി​ച​യ സ​മ്പ​ത്തു​ള്ള സീ​നി​യ​ർ താ​രം ടീ​മി​ലു​ണ്ടാ​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​ത് ഏ​റെ ഗു​ണം ചെ​യ്യും.
നേ​രി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ശി​ഖാ​ർ ധ​വാ​ൻ പ​തി​വ് ഫോം ​തു​ട​ർ​ന്നു. നാ​യ​ക​നൊ​പ്പം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നി​ടെ മി​ക​ച്ച ചി​ല ഷോ​ട്ടു​ക​ൾ ആ ​ബാ​റ്റി​ൽ നി​ന്ന് പി​റ​വി​യെ​ടു​ത്തു. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​ശേ​ഷി​ക്കെ പ​ര​മ്പ​ര​ജ​യ​വു​മാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന ഓ​സീ​സ് ഇ​ന്ന് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യേ​ക്കാം. അ​തു​കൊ​ണ്ട് മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യു​മേ​റും.
Professional Management Group