FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
World

ഉത്തരകൊറിയയെ പ്രകോപിപ്പിച്ച് അമെരിക്ക

Wednesday, Oct 11, 2017,16:50 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഉത്തരകൊറിയയുടെ അതിർത്തിക്ക് സമീപം ബോംബർ വിമാനങ്ങൾ പറത്തി അമെരിക്കയുടെ മുന്നറിയിപ്പ്. യുഎസ് വ്യോമസേനയുടെ ബി-1-ബി പോർവിമാനങ്ങളാണ് ഉത്തരകൊറിയയെ ഭയപ്പെടുത്താനായി അവർ ഉപയോഗിച്ചത്. ദക്ഷിണ കൊറിയ ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു അഭ്യാസപ്രകടനം.