FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

കേ​ര​ള ബാ​ങ്ക് ചി​ങ്ങം ഒ​ന്നി​ന്

Wednesday, Oct 11, 2017,9:55 IST By മെട്രൊ വാർത്ത A A A

കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് രൂ​പീ​ക​ര​ണം അ​ടു​ത്ത വ​ര്‍ഷം ചി​ങ്ങം ഒ​ന്നി​ന് (2018 ഓ​ഗ​സ്റ്റ് 16ന്) ​പൂ​ര്‍ത്തി​യാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ല്‍ വ്യ​ക്ത​മാ​യി. ബാ​ങ്ക് തു​ട​ങ്ങു​ന്ന​തി​ന് ആ​ര്‍ബി​ഐ​ക്ക് അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ പു​ന​ര്‍വി​ന്യാ​സം, നി​ക്ഷേ​പ- വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം തു​ട​ങ്ങി ബാ​ങ്കി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​വ​ര്‍ഷ​ത്തെ ബി​സി​ന​സ് പോ​ളി​സി​യാ​ണ് ആ​ര്‍ബി​ഐ​ക്ക് സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ല്ല നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും യോ​ഗം​.
മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ്
കാ​സ​ര്‍ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ എ​ട്ടു ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും അ​വ​ലോ​ക​ന​ം. 325 കോ​ടി രൂ​പ​യാ​ണു ചെ​ല​വ്. മാ​ഹി പു​ഴ, അ​ഞ്ച​ര​ക്ക​ണ്ടി, പെ​രു​മ്പ, തേ​ജ​സ്വ​നി, ച​ന്ദ്ര​ഗി​രി എ​ന്നീ പു​ഴ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള​ള ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ 2018 സെ​പ്റ്റം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​കും. പ​ത്ത​നം​തി​ട്ട-​ഗ​വി-​വാ​ഗ​മ​ണ്‍-​തേ​ക്ക​ടി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി 2018 ജൂ​ണി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യും. അ​തി​ര​പ്പ​ള​ളി, മ​ല​യാ​റ്റൂ​ര്‍, കാ​ല​ടി, കോ​ട​നാ​ട് നാ​ച്ച്വ​ര്‍ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 99 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ശി​വ​ഗി​രി-​ചെ​മ്പ​ഴ​ന്തി-​ഗു​രു​കു​ലം-​കു​ന്നു​പാ​റ-​അ​രു​വി​പ്പു​റം ശ്രീ​നാ​രാ​യ​ണ ഗു​രു തീ​ര്‍ഥാ​ട​ന സ​ര്‍ക്യൂ​ട്ട് ന​ട​പ്പാ​ക്കും. 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര അ​നു​മ​തി​ക്കു സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. സ​ര്‍ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ങ്ങ​ള്‍ക്കു പു​തി​യ ബ്ലോ​ക്കു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള​ള​വ ന​വീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ആ​രം​ഭി​ച്ചു. ശ​ബ​രി​മ​ല​യി​ലും ഗു​രു​വാ​യൂ​രി​ലും പു​തി​യ അ​തി​ഥി മ​ന്ദി​ര​ങ്ങ​ള്‍ 2019 അ​വ​സാ​നം പൂ​ര്‍ത്തി​യാ​കും.
സം​സ്ഥാ​ന​ത്തെ 1664 വി​ല്ലെ​ജ് ഓ​ഫി​സു​ക​ളും സ്മാ​ര്‍ട്ട് ആ​ക്കു​ം. പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഒ​രേ മാ​തൃ​ക​യി​ലു​ള​ള ഓ​ഫി​സു​ക​ളി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​കും. ഭൂ​രേ​ഖാ കം​പ്യൂ​ട്ട​ര്‍വ​ത്ക​ര​ണം വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന​കം 1257 വി​ല്ലെ​ജു​ക​ളി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കി. ര​ണ്ടു കോ​ടി 44 ല​ക്ഷം രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു.

പാ​ര്‍ക്കി​ങ് പ​ദ്ധ​തി
സം​സ്ഥാ​ന​ത്തെ വാ​ഹ​ന പാ​ര്‍ക്കി​ങ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു ശ്ര​മം തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​റു കോ​ര്‍പ്പ​റേ​ഷ​നു​ക​ളി​ല്‍ പാ​ര്‍ക്കി​ങ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​നു​ള​ള പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​ര്‍ക്കി​ങ് ന​യം രൂ​പീ​ക​രി​ക്കാ​നും വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സാ​മൂ​ഹി​ക- സാ​മ്പ​ത്തി​ക- മാ​ന​വി​ക സൂ​ചി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2018 ഓ​ഗ​സ്റ്റി​ല്‍ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ​യും ഡാ​റ്റാ​ബേ​സ് ത​യാ​റാ​കും. വൃ​ദ്ധ​ജ​ന​ങ്ങ​ള്‍ക്കു പ​ക​ല്‍വീ​ട് നി​ര്‍മി​ക്കു​ന്ന പ​ദ്ധ​തി അ​ടു​ത്ത വ​ര്‍ഷം ന​ട​പ്പാ​ക്കും. ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു മാ​തൃ​കാ പ​ക​ല്‍വീ​ട് നി​ര്‍മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഭ​വ​ന​നി​ര്‍മാ​ണം
തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍ക്കി​ന​ടു​ത്തു ഭ​വ​ന​വ​കു​പ്പ് പ​ണി​യു​ന്ന വ​ര്‍ക്കി​ങ് വി​മെ​ന്‍സ് ഹോ​സ്റ്റ​ല്‍ 2020 ഡി​സം​ബ​റി​ൽ പൂ​ര്‍ത്തി​യാ​കും. 10 നി​ല​ക​ളു​ള​ള കെ​ട്ടി​ട​ത്തി​ല്‍ 540 മു​റി​ക​ളു​ണ്ടാ​കും. 1300 പേ​ര്‍ക്കു താ​മ​സി​ക്കാം. ചെ​ല​വ് 102 കോ​ടി. മാ​ന​ന്ത​വാ​ടി​യി​ലും വ​ര്‍ക്കി​ങ് വി​മ​ന്‍സ് ഹോ​സ്റ്റ​ല്‍ പ​ണി​യു​ന്നു​ണ്ട്. ഇ​ത് 2018 ഒ​ക്റ്റോ​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​കും.

മ​ത്സ്യ​ബ​ന്ധ​നം
ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 4027 കു​ള​ങ്ങ​ളി​ല്‍ മ​ത്സ്യം വ​ള​ര്‍ത്ത​ല്‍ ആ​രം​ഭി​ച്ചു. 2475 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി. 2000 ചെ​മ്മീ​ന്‍ കൃ​ഷി കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഹാ​ച്ച​റി​ക​ള്‍ ന​വീ​ക​രി​ക്കു​ക​യും പു​തി​യ ഹാ​ച്ച​റി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് മ​റൈ​ന്‍ ആം​ബു​ല​ന്‍സ് ഏ​ര്‍പ്പെ​ടു​ത്തും. ഇ​തി​ന് അ​നു​യോ​ജ്യ​മാ​യ ബോ​ട്ട് കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍ഡ് നി​ർ​മി​ച്ചു ന​ല്‍കും.

10 ഐ​ടി​ഐ​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
സം​സ്ഥാ​ന​ത്തെ 10 ഐ​ടി​ഐ​ക​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​നു​ള​ള 228 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഐ​ടി​ഐ​ക​ളു​ടെ പ​രി​ശീ​ല​ന പ​ദ്ധ​തി മെ​ച്ച​പ്പെ​ടു​ത്ത​ന്ന​തി​നു കെ​എ​സ്ആ​ര്‍ടി​സി പോ​ലു​ള​ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ള്‍ക്കു കു​റ​ഞ്ഞ ചെ​ല​വി​ല്‍ താ​മ​സം ഒ​രു​ക്കു​ന്ന​തി​നു​ള​ള പ​ദ്ധ​തി ആ​രം​ഭി​ച്ചു. അ​ടി​മാ​ലി​യി​ല്‍ 216 യൂ​ണി​റ്റു​ള​ള അ​പ്പാ​ര്‍ട്ടു​മെ​ന്‍റി​ന്‍റെ നി​ർ​മാ​ണം 90 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​യി. തോ​ട്ടം മേ​ഖ​ല​യി​ല്‍ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​മു​ള​ള​വ​ര്‍ക്ക് വീ​ട്‌​വ​ച്ചു​ന​ല്‍കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി
സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കും. 848 പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ല്‍ 155 എ​ണ്ണം അ​ടു​ത്ത ജ​നു​വ​രി​യി​ല്‍ പൂ​ര്‍ത്തി​യാ​കും. ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി, സ്പെ​ഷ്യാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. എ​ട്ടു ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കും. എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും 44 ഡ​യാ​ലി​സി​സ് സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ക്ഷാ​ഘാ​ത ചി​കി​ത്സ​യ്ക്കും കാ​ന്‍സ​റി​നു​ള​ള തു​ട​ര്‍ ചി​കി​ത്സ​യ്ക്കും സൗ​ക​ര്യം ഒ​രു​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങും. ക​ണ്ണൂ​രി​ലെ ഹോ​മി​യോ​പ​തി​ക് ഫെ​ര്‍ട്ടി​ലി​റ്റി സെ​ന്‍റ​ര്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കും.