FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
Life-style

ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ൾ ട്രെ​ൻ​ഡാ​വു​ന്നു

Wednesday, Oct 11, 2017,5:12 IST By മെട്രൊ വാർത്ത A A A

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കി​രീ​ടം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ ബേ​സ്ബോ​ൾ ക്യാ​പ്സ് ഹി​റ്റാ​വു​ക​യാ​ണ്. പ്ര​ശ​സ്ത​മാ​യ ഫാ​ഷ​ൻ ഷോ​ക​ളി​ലും ഇ​വ​ന്‍റു​ക​ളി​ലു​മൊ​ക്കെ ഈ ​തൊ​പ്പി ഇ​ടം പി​ടി​ച്ചു ക​ഴി​ഞ്ഞു. സ​ങ്കീ​ർ​ണ്ണ​ത​ക​ളൊ​ന്നു​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ​ങ്ക​ൽ​പ്പ​ങ്ങ​ളോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ് ഈ ​ക്യാ​പ്പ് എ​ന്ന​താ​ണ് ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ളു​ടെ പ്ര​ത്യേ​ക​ത. വി​വി​ധ സ്റ്റൈ​ലു​ക​ളി​ലും നി​റ​ങ്ങ​ളി​ലും ഈ ​ക്യാ​പ്പ് പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഫാ​ഷ​ൻ ലോ​ക​ത്ത് ട്രെ​ൻ​ഡി​ങ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ൾ. മോ​സ്റ്റ് പോ​പ്പു​ല​ർ ക്യാ​പ് സ്റ്റൈ​ൽ എ​ന്ന വി​ശേ​ഷ​ണ​വും ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ൾ​ക്കു​ണ്ട്.
വെ​യി​ലി​ൽ നി​ന്നും സം​ര​ക്ഷി​ക്കും എ​ന്ന​തി​ന​പ്പു​റം ഇ​ത്ത​രം ക്യാ​പ്പു​ക​ൾ ഒ​രു റി​ലാ​ക്സ് മൂ​ഡ് ന​ൽ​കു​ന്നു​ണ്ടെ​ന്നു ഫാ​ഷ​ൻ ലോ​ക​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. അ​താ​ണ് ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ൾ പെ​ട്ടെ​ന്നു ട്രെ​ൻ​ഡ് ആ​വാ​ൻ കാ​ര​ണം മാ​ത്ര​വു​മ​ല്ല കു​റ​ച്ചു​കാ​ല​മാ​യി ഈ ​ട്രെ​ൻ​ഡ് തു​ട​രു​ക​യു​മാ​ണ്. ഏ​തു വ​സ്ത്ര​ത്തോ​ടൊ​പ്പ​വും യോ​ജി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ക്യാ​പ്പു​ക​ൾ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ർ​ട്ടി​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലു​മൊ​ക്കെ വ്യ​ത്യ​സ്ത ലു​ക്ക് ന​ൽ​കാ​ൻ ഇ​ത്ത​രം ക്യാ​പ്പു​ക​ളാ​ൽ സാ​ധി​ക്കു​ന്നു.
സ്വ​ന്തം ലോ​ഗോ ക്യാ​പ്പി​ൽ പ്രി​ന്‍റ് ചെ​യ്യാ​വു​ന്ന സൗ​ക​ര്യ​മു​ള്ള​വ​യാ​ണ് ബേ​സ്ബോ​ൾ ക്യാ​പ്പു​ക​ൾ. അ​തു​കൊ​ണ്ടു ത​ന്നെ ഈ​യൊ​രു ഘ​ട​കം മു​ൻ​നി​ർ​ത്തി ഇ​ത്ത​രം ക്യാ​പ്പു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ണ്ട്.