FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Bollywood

രേഖ@ 63

Wednesday, Oct 11, 2017,7:45 IST By മെട്രൊ വാർത്ത A A A

ഭാ​നു​രേ​ഖ ഗ​ണേ​ശ​ൻ എ​ന്ന ഔ​ദ്യോ​ഗി​ക നാ​മ​ത്തി​ന്‍റെ അ​പ​രി​ചി​ത​ത്വ​ത്തി​ൽ നി​ന്നും, രേ​ഖ എ​ന്ന ര​ണ്ട​ക്ഷ​ര​പ്പേ​രി​ലൂ​ടെ ബോ​ളി​വു​ഡി​നെ​യും ആ​രാ​ധ​ക​ല​ക്ഷ​ങ്ങ​ളെ​യും കൊ​രു​ത്തി​ട്ട സൗ​ന്ദ​ര്യ​റാ​ണി. ആ​രാ​ധി​ക്കാ​ൻ ഒ​രു ത​ല​മു​റ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു രേ​ഖ​യ്ക്ക്. അ​ഭി​ന​യ​ത്തി​ക​വു കൊ​ണ്ടും, സൗ​ന്ദ​ര്യം കൊ​ണ്ടു ബോ​ളി​വു​ഡി​ന്‍റെ വാ​ർ​ത്ത​ക​ളി​ൽ എ​ന്നും നി​റ​ഞ്ഞു നി​ന്നു. കഴിഞ്ഞ ദിവസം അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിച്ചു രേഖ.
അ​ഞ്ചു പ​തി​റ്റാ​ണ്ടു നീ​ണ്ട അ​ഭി​ന​യ​ജീ​വി​തം.180 ലേ​റെ ചി​ത്ര​ങ്ങ​ൾ. ത​മി​ഴ്നാ​ട്ടി​ൽ ജ​നി​ച്ച്, തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റും കു​റി​ച്ച് ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര എ​ന്നും വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. ന​ട​ൻ ജി​തേ​ന്ദ്ര മു​ത​ൽ അ​ക്ഷ​യ് കു​മാ​ർ വ​രെ രേ​ഖ​യു​ടെ പ്ര​ണ​യ​ക​ഥ​ക​ളി​ലെ നാ​യ​ക​ന്മാ​രാ​യി. അ​തി​ൽ അ​മി​താ​ഭ് ബ​ച്ച​നു​മാ​യി​ട്ടു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു ഒ​രു സി​നി​മ​യി​ലെ​ന്ന പോ​ലെ ആ​രാ​ധ​ക​ർ ആ​സ്വ​ദി​ച്ച​ത്. 1976ൽ ​ദോ അ​ഞ്ജാ​നെ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ആദ്യ ചിത്രം. അ​മി​താ​ഭി​ന്‍റെ​യും രേ​ഖ​യു​ടെ​യും ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി 1981ൽ ​സി​ൽ​സി​ല എ​ന്ന ചി​ത്ര​വും പു​റ​ത്തി​റ​ങ്ങി. അ​താ​യി​രു​ന്നു അ​മി​താ​ഭും രേ​ഖ​യും ഒ​രു​മിച്ച​ഭി​നയി​ച്ച അ​വ​സാ​ന​ചി​ത്രം.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ടി​മാ​രൊ​ക്കെ ക്യാ​ര​ക്റ്റ​ർ റോ​ളു​ക​ളി​ലേ​ക്ക് കൂ​ടു മാ​റി​യ​പ്പോ​ഴും രേ​ഖ നാ​യി​ക​യാ​യി​ത്ത​ന്നെ നി​ന്നു. തൊ​ണ്ണൂ​റു​ക​ളി​ൽ രേ​ഖ​യു​ടെ പ​ടി​യി​റ​ക്ക​മാ​യി​രു​ന്നു. പ​ല ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. മി​രാ നാ​യ​രു​ടെ വി​വാ​ദ​ചി​ത്ര​മാ​യ കാ​മ​സൂ​ത്ര​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യും രേ​ഖ വി​വാ​ദ​ങ്ങ​ളി​ൽ നി​റ​ഞ്ഞു. രേ​ഖ​യു​ടെ ആ​ദ്യ നെ​ഗ​റ്റീ​വ് റോ​ൾ മാ​ഡം മാ​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു, ഖി​ലാ​ഡി​യോം കാ ​ഖി​ലാ​ഡി എ​ന്ന ചി​ത്ര​ത്തി​ൽ. ആ ​സി​നി​മ​യി​ലെ നാ​യ​ക​നാ​യ അ​ക്ഷ​യ്കു​മാ​റു​മാ​യി രേ​ഖ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​യും അ​ക്കാ​ല​ത്തു പു​റ​ത്തു​വ​ന്നു.
പി​ന്നീ​ട് ഇ​ട​യ്ക്കൊ​ക്കെ ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പ​ല​തും പ​രാ​ജ​യ​ത്തി​ന്‍റെ രു​ചി​യ​റി​ഞ്ഞു. 2010ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. 2012ൽ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ റാ​ണി ത​ന്നെ​യാ​യി​രു​ന്നു രേ​ഖ. ഇ​ന്ന് അ​റു​പ​ത്തി​മൂ​ന്നാം വ​യ​സി​ലും, രേ​ഖ എ​ന്ന ന​ടി​യെ അ​ത്ര​ക​ണ്ട് ആ​രാ​ധി​ക്കു​ന്ന​വ​ർ ധാരാളം പേരുണ്ട്.