FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Cinema

ല​വ കു​ശ നാ​ളെ തി​യ​റ്റ​റി​ലേ​ക്ക്

Wednesday, Oct 11, 2017,6:45 IST By മെട്രൊ വാർത്ത A A A

നീ​ര​ജ് മാ​ധ​വും അ​ജു വ​ർ​ഗീ​സും ഒ​രു​മി​ക്കു​ന്ന ല​വ കു​ശ നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ ചി​ത്ര​മാ​ണ് ല​വ കു​ശ. നീ​ര​ജ് മാ​ധ​വ് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. നീ ​കൊ ഞാ ​ച എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത ഗി​രീ​ഷ് മ​നോ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ർ ജെ ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജ​യ്സ​ൺ എ​ളം​കു​ള​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ർ ജെ ​റി​ലീ​സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​ത​സം​വി​ധാ​നം. അ​ജു വ​ർ​ഗീ​സും നീ​ര​ജും ചേ​ർ​ന്നാ​ല​പി​ച്ച ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം ഏ​റെ ഹി​റ്റാ​യി​രു​ന്നു. ഹ​രി​നാ​രാ​യ​ണ​ൻ, ഗോ​പി സു​ന്ദ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നീ​ര​ജ് മാ​ധ​വും ഗാ​ന​ര​ച​ന നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്നു. ബി​ജു മേ​നോ​നും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ദീ​പ്തി സ​തി​യും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.