FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

സൗദിയിൽ അകപ്പെട്ട് പോയ യുവതിക്ക് സഹായവുമായി സുഷമ സ്വരാജ്

Wednesday, Oct 11, 2017,13:25 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:സൗദി അറേബ്യയിൽ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്. സൗദിയിലെ ദാവ്മയിൽ തൊഴിലുടമയുടെ പീഡനത്തിന് ഇരയാവുകയാണെന്നും സഹായിക്കണമെന്നു യുവതി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചതോടെ വിദേശകാര്യമന്ത്രി ഇടപെടുകയായിരുന്നു.  റിയാദിലെ ഇന്ത്യൻ എംബസിയോട് ബന്ധപ്പെട്ട സുഷമ  വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാൻ നിർദേശിക്കുകയായിരുന്നു