FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Sports

കോ​ട്ടകെ​ട്ടി കൊ​റി​യ​ക്കാ​ര്‍

Wednesday, Oct 11, 2017,14:34 IST By സ്വ​ന്തം ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: പ​ഴു​തു​ക​ള്‍ പ​ല​തും നോ​ക്കി… ഒ​രു ര​ക്ഷ​യും ഇ​ല്ല. പ​തി​നൊ​ന്നു പേ​രും പ്ര​തി​രോ​ധ​ത്തി​ല്‍ അ​ണി​നി​ര​ന്നാ​ല്‍ പി​ന്നെ എ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ക. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ല്‍- ഉ​ത്ത​ര കൊ​റി​യ മ​ത്സ​ര​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​നാ​വാ​ത്ത വി​ധം കൊ​റി​യ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ര​സീ​ല്‍ ത​ന്ത്രം മാ​റ്റി. ഇ​തോ​ടോ ഗോ​ളും വ​ന്നു.

പ്ര​തി​രോ​ധ​കോ​ട്ട് തീ​ര്‍ത്ത ഒ​ന്നാം പ​കു​തി
ഉ​ത്ത​ര​കൊ​റി​യ​ന്‍ മു​ന്നേ​റ്റ​ത്തോ​ടെ മ​ത്സ​ര​ത്തി​ന് തു​ട​ക്കം. ഒ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ കൈ ​താ​മി​ന്‍റെ ഹെ​ഡ്ഡ​ര്‍. ക്യോ​ങ് സോ​കി​ന്‍റെ ഫ്രീ​കി​ക്കി​ലാ​യി​രു​ന്നു ഗോ​ല്‍ ശ്ര​മം. പ​ന്ത് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു. ആ​ദ്യ പ​കു​തി​വ​രെ ആ ​ഒ​രു​ശ്ര​മം മാ​ത്ര​മാ​ണ് കോ​റി​യ ന​ട​ത്തി​യ​ത്. പി​ന്നീ​ട് മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​തി​രോ​ധ​ത്തി​ല്‍ അ​ണി​നി​ര​ന്നു.
ര​ണ്ടാം മി​നി​റ്റി​ല്‍ ലി​ങ്ക​ണ്‍ സു​വ​ര്‍ണാ​വ​സ​രം പാ​ഴാ​ക്കി. കൊ​റി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ സി​ന്‍ തേ ​സോ​ങ് മാ​ത്രം മു​ന്നി​ല്‍ നി​ല്‍ക്കേ ലി​ങ്ക​ണ് ഷോ​ട്ട് വ​ല​യി​ല്‍ ക​യ​റ്റാ​ന്‍ സാ​ധി​ച്ചി​ല്ല.
ബ്ര​സീ​ലി​യ​ന്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​ര്‍ച്ച അ​റി​ഞ്ഞ​തോ​ടെ കൊ​റി​യ​ന്‍ താ​ര​ങ്ങ​ള്‍ മ​ധ്യ​വ​ര ക​ട​ക്കാ​തെ നി​ന്നു. പി​ന്നീ​ട് ബ്ര​സീ​ലി​യ​ന്‍ ആ​ക്ര​മ​ണം ചെ​റു​ക്കാ​ന്‍ ത​ന്നെ സ​മ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളു. കൊ​റി​യ അ​മി​ത പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞ​തോ​ടെ മ​ത്സ​രം വി​ര​സ​മാ​യി. ബ്ര​സീ​ലി​യ​ന്‍ ശൈ​ലി​യു​ടെ ച​ന്തം മാ​ത്രം ക​ണ്ട് ആ​ദ്യ​പ​കു​തി അ​വ​സാ​നി​ച്ചു.

മു​ഖം മാ​റി​യ ര​ണ്ടാം പ​കു​തി
ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ര​സീ​ലി​ന്റെ മു​ഖം മാ​റി, മ​ത്സ​ര​ത്തി​ന്‍റെ ഭാ​വ​വും. 49ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നാ​യി ബ്ര​ന്ന​റു​ടെ ത​ക​ര്‍പ്പ​ന്‍ ഷോ​ട്ട്. ബോ​ക്‌​സി​ന് പു​റ​ത്ത് തൊ​ടു​ത്ത ഷോ​ട്ട് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഗോ​ളാ​കാ​തെ പോ​യ​ത്.
ആ​ക്ര​മ​ണ​ത്തി​ന് മൂ​ര്‍ച്ച കൂ​ടി​യ​തോ​ടെ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ ഗോ​ളും വ​ന്നു. 56ാം മി​നി​റ്റി​ല്‍ ലി​ങ്ക​ന്‍റെ ഹെ​ഡ്ഡ​റാ​ണ് ലീ​ഡ് ന​ല്‍കി​യ​ത്. അ​ഞ്ച് മി​നി​റ്റു​ക​ള്‍ക്ക് ശേ​ഷം വീ​ണ്ടും ബ്ര​സീ​ല്‍ ലീ​ഡ് നേ​ടി. കൊ​റി​ന്‍ ബോ​ക്‌​സി​ലെ കൂ​ട്ട​പൊ​രി​ച്ചി​ലി​ല്‍ ബ്ര​ന്ന​ര്‍ പ​ന്ത് മു​ന്നോ​ട്ട് നീ​ക്കി. പൌ​ളി​ഞ്ഞോ​യ്ക്ക് കാ​ല്‍വെ​യ്ക്കു​ക​യേ വേ​ണ്ടി​യി​ര​ന്നു​ള്ളൂ. സ്‌​കോ​ര്‍ 2-0. പ്രീ ​ക്വാ​ര്‍ട്ട​ര്‍ ബെ​ര്‍ത്തും ഇ​തോ​ടെ സ്വ​ന്തം.