FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Business

കോ​ടി​ക​ളു​മാ​യി കേ​ര​ള റെ​യ്ൽ​വേ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍

Thursday, Oct 12, 2017,10:59 IST By ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​വു​മാ​യി കേ​ര​ള റെ​യ്ൽ​വേ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍ എ​ത്തു​ന്നു. ഈ ​മാ​സം 25ന് ​റെ​യ്ൽ​വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തു​ന്ന ച​ര്‍ച്ച​യോ​ടെ​യാ​ണ് ഇ​തി​ന് അ​ര​ങ്ങൊ​രു​ങ്ങു​ക.

കൊ​ച്ചി മെ​ട്രൊ ക​ഴി​ഞ്ഞാ​ല്‍ കേ​ര​ള​ത്തി​ലെ വ​ലി​യ മു​ത​ല്‍ മു​ട​ക്കു​ള്ള പ​ദ്ധ​തി​യാ​യി ക​ണ​ക്കാ​ക്കു​ന്ന റാ​പ്പി​ഡ് റെ​യ്ൽ ട്രാ​ന്‍സി​റ്റ് പ​ദ്ധ​തി​ക്കാ​വും തു​ട​ക്ക​മാ​വു​ക. അ​തോ​ടൊ​പ്പം കെ​ആ​ര്‍ഡി​സി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും തു​ട​ക്ക​മാ​വും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലെ വ​ലി​യ നി​ക്ഷേ​പ​മാ​ണ് ഇ​തി​ലൂ​ടെ എ​ത്തു​ക.
തി​രു​വ​ന​ന്ത​പു​രം ചെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് ആ​ദ്യ പ​ദ്ധ​തി. അ​തു​ക​ഴി​ഞ്ഞാ​ല്‍ കോ​ഴി​ക്കോ​ടു​വ​രെ നീ​ട്ടാ​നാ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലെ വ​ലി​യ നാ​ഴി​ക​ക​ല്ലാ​വും ഈ ​പ​ദ്ധ​തി.
ആ​ദ്യ​ഘ​ട്ട​ത്തി​ന് 3,330.78 കോ​ടി രൂ​പ​യു​ടെ ചെ​ല​വാ​ണ് മും​ബൈ റെ​യ്ൽ വി​കാ​സ് കോ​ര്‍പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ​ഠ​ന​രേ​ഖ​യി​ലു​ള്ള​ത്. 2000 കോ​ടി​യി​ല്‍ ഒ​തു​ക്കി നി​ര്‍ത്തി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മാ​വും റെ​യ്ൽ​വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ അ​ശ്വ​നി ലൊ​ഹാ​നി​യു​മാ​യു​ള്ള ച​ര്‍ച്ച​യി​ല്‍ ഉ​ണ്ടാ​വു​ക.
കെ​ആ​ര്‍ഡി​സി ചെ​യ​ര്‍മാ​ന്‍ നി​യ​മ​ന​ത്തി​ല്‍ ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. ദ​ക്ഷി​ണ റെ​യ്ൽവേ സി​ഗ്ന​ല്‍ ആ​ല്‍ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ന്‍ മേ​ധാ​വി കൊ​ല്ലം സ്വ​ദേ​ശി വി. ​അ​ജി​ത് കു​മാ​റി​ന്‍റെ പേ​ര് സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​യി​ട്ടു​ള്ള റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് കേ​ര​ള റെ​യ്ൽ​വേ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​തും.

മി​നി​ട്ടു​ക​ള്‍ ഇ​ട​വി​ട്ട് ട്രെ​യ്ൻ
സ​ബ് അ​ര്‍ബ​ന്‍ സ​ര്‍വീ​സ് തു​ട​ങ്ങാ​ൻ റെ​യ്ൽ​വേ സി​ഗ്ന​ലി​ങ് സം​വി​ധാ​ന​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തു​ക. ഓ​ടു​ന്ന ട്രെ​യ്നു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം പ​ത്ത് കി​ലോ​മീ​റ്റ​ര്‍ എ​ന്ന നി​ല​വി​ലെ സം​വി​ധാ​നം മാ​റ്റും. അ​ക​ലം പ​ര​മാ​വ​ധി ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ ആ​ക്കി ചു​രു​ക്കും.
നി​ല​വി​ല്‍ അ​ബ്സൊ​ല്യൂ​ട്ട് ബ്ലോ​ക്ക് സി​സ്റ്റം വി​ത്ത് മ​ള്‍ട്ടി ആ​സ്പെ​ക്റ്റ് ക​ള​ര്‍ ലൈ​റ്റ് സി​ഗ്ന​ലി​ങ് സി​സ്റ്റം (എ​ബി​സി വി​ത്ത് എം​എ​സി​എ​ല്‍എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് 70-75 ട്രെ​യ്നു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഒ​രു ദി​വ​സം സ​ര്‍വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യു​ക.
എ​ന്നാ​ല്‍ ഓ​ട്ടൊ​മാ​റ്റി​ക് ബ്ലോ​ക്ക് സി​ഗ്ന​ലി​ങ് വി​ത്ത് ട്രെ​യ്ൻ പ്രൊ​ട്ട​ക്ഷ​ന്‍ ആ​ന്‍ഡ് വാ​ണി​ങ് സി​സ്റ്റം വ​രു​ന്ന​തോ​ടെ 144ല്‍ ​കൂ​ടു​ത​ല്‍ ട്രെ​യ്നു​ക​ള്‍ക്ക് സ​ര്‍വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യും.
മും​ബൈ റെ​യ്ൽ വി​കാ​സ് കോ​ര്‍പ്പ​റേ​ഷ​നാ​ണു കേ​ര​ള​ത്തി​നു​വേ​ണ്ടി പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.