FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Cinema

ഗുരുവായൂരപ്പനെ തൊഴുത് ദിലീപ്

Thursday, Oct 12, 2017,19:20 IST By മെട്രൊ വാർത്ത A A A

തൃശൂർ:ചലച്ചിത്രതാരം ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ആറു മണിക്ക് ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ് ഉഷപൂജയ്ക്ക് ശേഷം തുലാഭാരവും നടത്തി.

ദർശനത്തിന് ശേഷം കദളിപ്പഴം, വെണ്ണ,പഞ്ചസാര എന്നിവ കൊണ്ട് തുലാഭാരം നടത്തി. ജയിൽമോചിതനായതിന് ശേഷം ആലുവ എട്ടേക്കർപള്ളിയിലെത്തി ദിലീപ് കുർബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു.