FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Sports

തോൽ‌വിയുമായി ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്

Thursday, Oct 12, 2017,22:13 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:അണ്ടർ 17 ലോകകപ്പിൽ ഘാനയോട് ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത നാല് ഗോളുകളോടെയാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളിലും തോറ്റ ഇന്ത്യ ഇതോടെ ടൂർണ്ണമെന്‍റിൽ നിന്ന് പുറത്തായി.