FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
kerala

പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

Thursday, Oct 12, 2017,19:33 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: നടിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോഴിക്കോട് കുന്ദമംഗലം കോടതി. ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് നടപടി.

അക്രമണത്തിനിരയായ നടിയുടെ പേര് പി.സി ജോർജ് വെളിപ്പെടുത്തുകയും അവർക്ക് അപകീർത്തി ഉണ്ടാകുകയും ചെയ്യുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ സംസാരിച്ചുവെന്നാണ് പരാതി.