FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ബിഹാറിലെ ചോദ്യപേപ്പർ വിവാദത്തിൽ; ക​ശ്മീ​ർ ഒ​രു രാ​ജ്യ​മോ..?

Thursday, Oct 12, 2017,8:43 IST By സ്വന്തം ലേഖകൻ A A A

പ​റ്റ്ന: ക​ശ്മീ​ർ ഒ​രു രാ​ജ്യ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചോ​ദ്യ​പേ​പ്പ​ർ വി​വാ​ദ​ത്തി​ൽ.
ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ പേ​പ്പ​റാ​ണ് വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ എ​ന്താ​ണ് വി​ളി​ക്കു​ക എ​ന്ന ചോ​ദ്യ​ത്തി​നു താ​ഴെ ചൈ​ന, നേ​പ്പാ​ള്‍, ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ എ​ന്നി​വ​യ്‌​ക്കൊ​പ്പ​മാ​ണ് ക​ശ്മീ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും വൈ​ശാ​ലി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സം​ഗീ​ത സി​ന്‍ഹ പ​റ​ഞ്ഞു. ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചോ​ദ്യ​ത്തി​ന് മാ​ർ​ക്ക് ന​ൽ​കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ചോ​ദ്യം തെ​റ്റാ​യി വ​രാ​ന്‍ കാ​ര​ണം അ​ച്ച​ടി​പി​ശ​കാ​ണെ​ന്ന് ബി​ഇ​പി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പ്രേം​ച​ന്ദ പ​റ​ഞ്ഞു. കോ​പ്പി​യ​ടി​ച്ച് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ൽ പ​ണ്ടേ കു​പ്ര​സി​ദ്ധ​രാ​ണ് ബി​ഹാ​ർ.