FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി നാല് പേരെ കാണാതായി

Thursday, Oct 12, 2017,18:10 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: ബേപ്പൂർ തുറമുറമുഖത്ത് ബോട്ട് മുങ്ങി നാല് പേരെ കാണാതായി. കൊച്ചി മുനമ്പത്ത് നിന്ന് കടലിൽ പോയ ബോട്ടാണ് കാണാതായത്. തീരസംരക്ഷണസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.