FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

മുടിയിൽ കുരുങ്ങി ക​ശ്മീ​ർ താഴ്‌വര

Thursday, Oct 12, 2017,8:56 IST By സ്വന്തം ലേഖകൻ A A A

ക​ശ്മീ​ർ: പി​ന്നി​യി​ട്ട മു​ടി​യ​രി​യു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ക​ശ്മീ​രി​ൽ പ്ര​ക്ഷോ​ഭം. ബ​റ്റ​മാ​ളോ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം അ​ക്ര​മ​സാ​ക്ത​മാ​യി. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പൊ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട്.
പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പൊ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​കാ​രി​ക​ളെ പി​രി​ച്ച​യ​ച്ചു​വെ​ങ്കി​ലും പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടു.
ക​ശ്മീ​രി​ലെ ഉ​റി​യി​ൽ ഇ​ന്ന​ലെ​യും മു​ടി​മു​റി​ക്ക​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 18 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മു​ടി​യാ​ണ് അ​രി​ഞ്ഞ​ത്. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യ​തോ​ടെ പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​താ​ണ്ട് അ​റു​പ​തു പേ​രു​ടെ മു​ടി മു​റി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.ശ്രീ​​ന​​ഗ​​റി​​ൽ മാ​​ത്രം നാ​​ൽ​​പ്പ​​തോ​​ളം സ്ത്രീ​​ക​​ളാ​​ണ് മു​​ടി​​മു​​റി​​ക്ക​​ലി​​ന് ഇ​​ര​​യാ​​യ​​ത്.