FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
World

യുനസ്കോ‍യിൽ നിന്ന് അമെരിക്ക പിന്മാറി

Thursday, Oct 12, 2017,20:04 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഐക്യരാഷ്ട്രസഭയുടെ യുനസ്കോയിൽ നിന്ന് അമെരിക്ക പിന്മാറി. സംഘടനയ്ക്ക് ഇസ്രായേൽ വിരുദ്ധനിലപാടെന്ന് ആരോപിച്ചാണ് പിന്മാറ്റം. വ്യാഴാഴ്ച ഔദ്യോഗികമായി യുനസ്കോ വിടുകയാണെന്ന് അമെരിക്ക പ്രഖ്യാപിക്കുകയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്താവ് ഹീതർ നോർട്ടാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.