FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Editorial

സോ​ളാ​ർ അ​ഴി​മ​തി എ​ല്ലാ​വ​ർ​ക്കും പാ​ഠ​മാ​ക​ണം

Thursday, Oct 12, 2017,10:26 IST By മെട്രൊ വാർത്ത A A A

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പി​ടി​ച്ചു കു​ലു​ക്കി​യ ഒ​രു റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. സോ​ളാ​ർ അ​ഴി​മ​തി​ക്കേ​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് ശി​വ​രാ​ജ​ൻ ക​മ്മി​ഷ​ൻ 1073 പേ​ജു​ക​ളു​ള്ള റി​പ്പോ​ർ‌​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ക്ക​ഴി​ഞ്ഞ 26നു ​കൈ​മാ​റി​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ഇ​ത​ര അം​ഗ​ങ്ങ​ളു​മാ​യി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ‍യ്ത ശേ​ഷ​മാ​യി​രു​ന്നു തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​നു​ള്ള തീ​രു​മാ​നം. വി​വാ​ദ​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​ട്ടേ​റെ അ​ന്വേ​ഷ​ണ​ങ്ങ​ളും തെ​ളി​വെ​ടു​പ്പു​ക​ളും ന‌​ട​ന്നി​ട്ടു​ണ്ട്. അ​വ​യി​ൽ മ​ഹാ​ഭൂ​രി​ഭാ​ഗ​വും വി​സ്മൃ​തി​യു​ടെ മാ​റാ​ല പി​ടി​ച്ച് ഹ​ജൂ​ർ​ക​ച്ചേ​രി​യു​ടെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യ​പ്പെ‌​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ സോ​ളാ​ർ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ആ ​വ​ഴി​ക്ക​ല്ല നീ​ങ്ങു​ന്ന​ത്.

2013 ഒ​ക്റ്റോ​ബ​ർ 28നു ​നി​യ​മി​ത​നാ​യ ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കാ​ൻ നാ​ലു വ​ർ​ഷ​മെ​ടു​ത്തു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്‍റെ ഒ​രു മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ക​മ്മി​ഷ​ൻ മു​മ്പാ​കെ നേ​രി‌​ട്ടു ഹാ​ജ​രാ​യി തെ​ളി​വു ന​ൽ​കി എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​അ​ന്വേ​ഷ​ണ​ത്തി​നു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യ​ട​ക്കം 214 സാ​ക്ഷി​ക​ളെ​യാ​ണു ക​മ്മി​ഷ​ൻ വി​സ്ത​രി​ച്ച​ത്. 812 രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ന്‍റെ​യെ​ന്ന​ല്ല, രാ​ജ്യ​ത്തെ ഏ​തൊ​രു സം​സ്ഥാ​ന​ത്തി​ന്‍റെ​യും മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ ക​ഴി​യു​ന്ന വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നു, സോ​ളാ​ർ പാ​ന​ലി​ങ്. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ അ​തി​നു സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കെ, രാ​ജ്യ​ത്തെ​മ്പാ​ടു​മാ​യി നൂ​റു ക​ണ​ക്കി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള അ​ന​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലും കു​റേ ക​മ്പ​നി​ക​ൾ​ക്ക് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് സൗ​രോ​ർ​ജം ഉ​ണ്ടാ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി. അ​തി​ലെ​ല്ലാം വ​ഴി​വി​ട്ട പ​ല​തും ന​ട​ന്നു എ​ന്നാ​ണു പി​ന്നീ​ട് വ്യ​ക്ത​മാ​കു​ന്ന​ത്.
എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അം​ഗീ​കാ​ര​വു​മി​ല്ലാ​തെ, ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന​യാ​ൾ കേ​ര​ള​ത്തി​ൽ തു​ട​ങ്ങി​യ ടീം ​സോ​ളാ​ർ ക​മ്പ​നി​ക്കു വ​ഴി​വി‌​ട്ട് അം​ഗീ​കാ​രം ന​ൽ​കി നൂ​റോ​ളം പേ​രി​ൽ നി​ന്നു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണു സോ​ളാ​ർ കേ​സ്. ടീം ​സോ​ളാ​റി​ന്‍റെ പ്ര​മോ​ട്ട​റാ​യി​രു​ന്ന സ​രി​ത നാ​യ​രെ സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി, മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സും ചി​ല പെ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ത​ട്ടി​പ്പി​നു കൂ​ട്ടു​നി​ന്നു എ​ന്ന ഗു​രു​ത​ര​മാ‍യ ആ​രോ​പ​ണ​ത്തി​ൽ നി​ന്നാ​ണ് ജ​സ്റ്റി​സ് ശി​വ​രാ​ജ​ൻ ക​മ്മി​ഷ​ന്‍റെ ആ​വി​ർ​ഭാ​വം.
ക​മ്മി​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​നി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും പൊ​ലീ​സ് ന‌​ട​പ​ടി​ക​ളി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യ​ട​ക്ക​മു​ള്ള​വ​രു​ടെ ഭാ​വി ഇ​രു​ള​ട​യും. എ​ന്നാ​ൽ വേ​ണ്ട​ത്ര തെ​ളി​വു​ക​ൾ ഇ​ല്ലാ​തി​രി​ക്കു​ക​യും സ​രി​ത നാ​യ​ർ എ​ന്ന ഏ​ക ഇ​ര നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ക​യും ചെ‍യ്താ​ൽ കേ​സി​നു വ​ഴി​ത്തി​രി​വാ​കും. അ​പ്പോ​ഴും രാ​ഷ്‌​ട്രീ​യ വൈ​ര​നി​ര്യാ​ത​ന ബു​ദ്ധി​യോ​ടെ കാ​ണേ​ണ്ട​ത​ല്ല, ഈ ​കേ​സ് എ​ന്ന വാ​ദ​വും ബ​ല​പ്പെ​ടു​ന്നു. രാ​ഷ്‌​ട്രീ​യം പൊ​തു പ്ര​വ​ർ​ത്ത​ന​മാ​ണ്. നി​ഷ്കാ​മ​മാ​യ ക​ർ​ത്ത​വ്യ നി​ർ​വ​ഹ​ണ​മാ​ണ് രാ​ഷ്‌​ട്രീ​യ​മെ​ന്നാ​യി​രു​ന്നു പ​ണ്ടൊ​ക്കെ ക​രു​തി​യി​രു​ന്ന​ത്. അ​ന്നെ​ല്ലാം അ​തി​നൊ​രു വി​ശു​ദ്ധി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​തി​ല്ല. ഭ​ര​ണ​പ​ക്ഷ​മെ​ന്നോ പ്ര​തി​പ​ക്ഷ​മെ​ന്നോ വ​ക​ഭേ​ദ​മി​ല്ലാ​തെ, സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും വ്യ​ക്തി​ലാ​ഭ​ത്തി​നും സം​ഘ​ടി​ത കൊ​ള്ള​യ്ക്കു​മു​ള്ള ഉ​പാ​യ​വും ഉ​പാ​ധി​യു​മാ​യി രാ​ഷ്‌​ട്രീ​യം അ​ധഃ​പ​തി​ക്കു​ന്ന​തി​ന്‍റെ ദു​ര​ന്ത​ങ്ങ​ളാ​ണ് സോ​ളാ​ർ പോ​ലു​ള്ള ത​ട്ടി​പ്പു കേ​സു​ക​ളി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന​ത്. സോ​ളാ​ർ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഒ​രു​പ​ക്ഷേ, നി​ര​പ​രാ​ധി​ക​ളാ​യി​രി​ക്കാം. പ​ക്ഷേ, ഈ ​നി​ര​പ​രാ​ധി​ത്വം ഓ​രോ നി​മി​ഷ​വും അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. സ​ർ​വോ​പ​രി, ത​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ജ​ന​ങ്ങ​ളെ സ​ദാ​സ​മ​യ​ത്തും അ​തു ബോ​ധ്യ​പ്പ​ടു​ത്തു​ക​യും വേ​ണം.
ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ നെ​റ്റി ചു​ളി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു, സോ​ളാ​ർ അ​ന്വേ​ഷ​ണം. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ല​രെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​താ​ണ് ഭ​ര​ണാ​ധി​പ​ന്മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സം​ഭ​വി​ച്ച വീ​ഴ്ച. അ​ധി​കാ​ര​ത്തി​ന്‍റെ​യും ഭ​ര​ണ​ത്തി​ന്‍റെ​യും ഓ​രോ നി​മി​ഷ​ത്തി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ പ​വി​ത്ര​ത​യും സ​ത്യ​പ്ര​തി​ജ്ഞാ വി​ശു​ദ്ധി​യും കാ​ത്തു സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടും അ​തി​ന്മേ​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ട തു​ട​ർ ന​ട​പ​ടി​ക​ളും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.