FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

ഹണി പ്രീത് കുറ്റസമ്മതം നടത്തിയെന്ന് അന്വേഷണസംഘം

Thursday, Oct 12, 2017,17:51 IST By മെട്രൊ വാർത്ത A A A

പഞ്ച്കുള: ദേരാ സച്ഛാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ ശിക്ഷിച്ചതിനെ തുടർന്നുണ്ടായ കലാപം താൻ ആസൂത്രണം ചെയ്തതാണെന്ന് ഹണി പ്രീത് സമ്മതിച്ചതായി അന്വേഷണസംഘം. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. ഒക്‌ടോബർ മൂന്നിനാണ് ചണ്ഡിഗഢ് കോടതിയിൽ ഹണി പ്രീത് കീഴടങ്ങുന്നത്.