FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Breaking News

ഹിമാചലിൽ നവംബർ 9ന് വേട്ടെടുപ്പ്

Thursday, Oct 12, 2017,17:00 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 18നാണ് വോട്ടെണ്ണൽ. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഗുജറാത്തിലെ വോട്ടെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.