FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

കക്കയം വാലിയില്‍ ഉരുള്‍പൊട്ടി; വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

Friday, Oct 13, 2017,16:51 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: കനത്ത മഴയേതുടര്‍ന്ന് കോഴിക്കോട് കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടല്‍. ഇതിനെത്തുടര്‍ന്ന് കക്കയം ഡാം സന്ദര്‍ശിക്കാനെത്തിയ നിരവധി വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്.