FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

മാനഭംഗക്കേസ് ക​ടു​ത്താ​ൽ അ​റ​സ്റ്റ്

Friday, Oct 13, 2017,15:56 IST By പി.​ബി. ബാ​ലു A A A

കൊ​ച്ചി: സോ​ളാ​ർ ക​മ്മി​ഷ​നു സ​രി​ത എ​സ്. നാ​യ​ർ ന​ല്‍കി​യ ക​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ന​ഭം​ഗ​ക്കേ​സ് പ്ര​ത്യേ​ക​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ പൊ​ലീ​സ് തീ​രു​മാ​നി​ച്ചാ​ല്‍ ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്കം യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​ൽ അ​തു ക​ലാ​ശി​ച്ചേ​ക്കാ​മെ​ന്നു നി​യ​മ​ജ്ഞ​ർ.
സ​ർ​ക്കാ​രി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശ​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​ത്തു നേ​താ​ക്ക​ൾ​ക്കെ​തി​രേ മാ​ന​ഭം​ഗ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ന്‍ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പു​റ​മെ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, അ​ടൂ​ര്‍ പ്ര​കാ​ശ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ഹൈ​ബി ഈ​ഡ​ന്‍, പി.​സി. വി​ഷ്ണു​നാ​ഥ്, എ.​പി. അ​നി​ല്‍കു​മാ​ര്‍, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ് കെ. ​മാ​ണി, മോ​ന്‍സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണു പ്ര​തി​ക​ളാ​വു​ക.
ജ്യൂ​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​ൻ വി​ചാ​ര​ണ​യ്ക്കും തെ​ളി​വെ​ടു​പ്പി​നും ശേ​ഷ​മാ​ണു മാ​ന​ഭം​ഗം ന​ട​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ന്യാ​യ​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ പൊ​ലീ​സി​നു ക​ഴി​യി​ല്ല. ക​മ്മി​ഷ​​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ വി​ചാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ജു​ഡീ​ഷ്യ​ല്‍ ഫൈ​ന്‍ഡി​ങ്സ് ത​ന്നെ​യാ​ണ്. ശി​ക്ഷി​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ല എ​ന്ന​തു മാ​ത്ര​മാ​ണു ക​മ്മി​ഷ​നെ​യും കോ​ട​തി​യെ​യും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്നു നി​യ​മ​വി​ദ​ഗ്ധ​ൻ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍ പ​റ​ഞ്ഞു.
സോ​ളാ​ര്‍ കേ​സി​ല്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ല്‍ അ​പൂ​ര്‍വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നു നി​യ​മ​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജു​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ കോ​ട​തി​ക​ള്‍ നേ​രി​ട്ടു തെ​ളി​വാ​യി സ്വീ​ക​രി​ക്കി​ല്ല. അ​വ സ​ര്‍ക്കാ​രു​ക​ളു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​ണു വി​ടു​ന്ന​ത്. വേ​ണ​മെ​ങ്കി​ല്‍ ത​ള്ളി​ക്ക​ള​യാം, അ​ല്ലെ​ങ്കി​ല്‍ സ്വീ​ക​രി​ക്കാം. റി​പ്പോ​ര്‍ട്ടി​ലെ നി​ഗ​മ​ന​ങ്ങ​ളി​ല്‍ നി​യ​മോ​പ​ദേ​ശ​ത്തി​​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ നി​യ​മ​പ്ര​കാ​രം തെ​റ്റെ​ന്നു പ​റ​യാ​നാ​വി​ല്ല.
എ​ന്നാ​ൽ, ക​മ്മി​ഷ​​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ അ​തേ​പ​ടി കോ​ട​തി​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല. രാ​ജ​ന്‍ കേ​സി​​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ത് മു​ന്‍ അ​നു​ഭ​വ​മാ​ണ്. പ​ക്ഷേ, അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഈ ​ക​ണ്ടെ​ത്ത​ലു​ക​ളെ തി​ര​സ്‌​ക​രി​ക്കാ​നാ​വി​ല്ല.
പു​തു​താ​യി രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ സം​ഘം സോ​ളാ​ര്‍ അ​ഴി​മ​തി​യും സോ​ളാ​ര്‍ മാ​ന​ഭം​ഗ​വും ര​ണ്ടു കേ​സു​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ചാ​ല്‍ സു​പ്രീം കോ​ട​തി വ​രെ നീ​ളു​ന്ന നി​യ​മ​യു​ദ്ധ​മാ​കും ഉ​ണ്ടാ​വു​ക. സ്ത്രീ​പീ​ഡ​ന​ങ്ങ​ള്‍ ത​ട​യാ​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​തും നേ​താ​ക്ക​ള്‍ക്കു വി​ന​യാ​കും.