FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്

Friday, Oct 13, 2017,15:56 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീം കോടതിയാണ് നോട്ടീസയച്ചത്. പട്ടി കടിയേറ്റ് മരിച്ച അയര്‍കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി.