FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Cinema

തൃഷയുടെപുതിയ വേഷം

Friday, Oct 13, 2017,5:21 IST By മെട്രൊ വാർത്ത A A A

ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​കു​ന്ന പ​ര​മ​പ​ദ​ത്തി​ൽ തൃ​ഷ ഡോ​ക്‌​ട​ർ വേ​ഷ​ത്തി​ലെ​ത്തു​ന്നു. തി​രു​ജ്ഞാ​നം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ സ്ത്രീ​കേ​ന്ദ്രീ​കൃ​ത വി​ഷ​യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​മാ​യി​രി​ക്കും. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ നേ​ര​ത്തെ ത​ന്നെ റി​ലീ​സ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​കാ​ല​മാ​യി സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഒ​ന്നും ത​ന്നെ പു​റ​ത്തു വ​ന്നി​രു​ന്നി​ല്ല. ഇ​പ്പോ​ഴാ​ണ് ചി​ത്ര​ത്തി​ൽ തൃ​ഷ ഡോ​ക്‌​ട​റു​ടെ വേ​ഷ​മാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക എ​ന്നു ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ള​രെ​യ​ധി​കം സെ​ല​ക്്റ്റീവാ​യ തൃ​ഷ ഇ​പ്പോ​ൾ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്. ച​തു​രം​ഗ​വൈ​ട്ടൈ – 2 എ​ന്ന ചി​ത്രം
പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. അ​ര​വി​ന്ദ് സാ​മി നാ​യ​ക​നാ​കു​ന്ന ചി​ത്രം ന​വം​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ല​ണ്ട​ൻ പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ മോ​ഹി​നി​യു​ടെ ഷൂ​ട്ടി​ങ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേ​യ് ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും തൃ​ഷ​യാ​ണ് നാ​യി​ക.
ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ടി എ​ന്ന ചി​ത്ര​ത്തി​ലെ തൃ​ഷ​യു​ടെ ക​ഥാ​പാ​ത്രം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​ത്ത​ര​ത്തി​ലു​ള്ള റോ​ളു​ക​ൾ ധാ​രാ​ളം തേ​ടി വ​ന്നെ​ങ്കി​ലും അ​തൊ​ന്നും തൃ​ഷ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഒ​രേ​ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടെ നി​ല​പാ​ട്.
ഇ​പ്പോ​ൾ താ​യ് ല​ൻ​ഡി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന തൃ​ഷ, അ​ടു​ത്ത​യാ​ഴ്ച്ച​യോ​ടെ വി​ജ​യ് സേ​തു​പ​തി​യു​ടെ പു​തി​യ ചി​ത്ര​മാ​യ 96 ന്‍റെ സെ​റ്റി​ൽ ജോ​യ്ൻ ചെ​യ്യും. അ​തി​നു​ശേ​ഷം സാ​മി-2, ഗ​ർ​ജ​നൈ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് തൃ​ഷ​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.