FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Articles

നേ​ർ​ക്കു​നേ​ർ പോരാട്ടം

Friday, Oct 13, 2017,11:00 IST By ഇ ആർ വാരിയർ A A A

­​ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി ഗു​​ജ​​റാ​​ത്തി​​ലാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു പാ​​ർ​​ട്ടി അ​​ണി​​ക​​ളെ ഉ​​ണ​​ർ​​ത്താ​​നു​​ള്ള രാ​​ഷ്ട്രീ​​യ പ​​ര്യ​​ട​​നം. ഏ​​താ​​ണ്ടു ര​​ണ്ടു ദ​​ശ​​ക​​ക്കാ​​ല​​മാ​​യി ഗു​​ജ​​റാ​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് പൊ​​തു​​യോ​​ഗ​​ങ്ങ​​ൾ​​ക്കു വ​​ലി​​യ ആ​​വേ​​ശ​​മൊ​​ന്നും കാ​​ണാ​​റി​​ല്ല. കോ​​ൺ​​ഗ്ര​​സി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കു വ​​ലി​​യ പ്ര​​തീ​​ക്ഷ​​യു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​മാ​​യാ​​ലും അ​​ല്ലെ​​ങ്കി​​ലും. പ​​ക്ഷേ, ഇ​​ക്കു​​റി അ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നി​​ല്ല എ​​ന്നാ​​ണ് അ​​വി​​ടെ​​നി​​ന്നു പു​​റ​​ത്തു​​വ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. രാ​​ഹു​​ലി​​ന്‍റെ യോ​​ഗ​​ങ്ങ​​ൾ​​ക്കു നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ താ​​ത്പ​​ര്യ​​ത്തോ​​ടെ​​യെ​​ത്തി. ക​​ട​​ന്നു​​പോ​​കു​​ന്ന വ​​ഴി​​ക​​ളി​​ൽ കാ​​ത്തു​​നി​​ന്ന​​വ​​രും ഏ​​റെ.

ഗു​​ജ​​റാ​​ത്ത് പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഭ​​ര​​ത് സി​​ങ് സോ​​ള​​ങ്കി രാ​​ഹു​​ൽ ബ്രി​​ഗേ​​ഡി​​ലെ പ്ര​​മു​​ഖ അം​​ഗ​​മാ​​ണ്. രാ​​ഹു​​ലി​​ന്‍റെ ആ​​ളാ​​യി​​ത്ത​​ന്നെ ര​​ണ്ടാം മ​​ൻ​​മോ​​ഹ​​ൻ സ​​ർ​​ക്കാ​​രി​​ൽ സ​​ഹ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തി​​രു​​ന്ന​​യാ​​ൾ. ഗു​​ജ​​റാ​​ത്ത് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും രാ​​ജ്യ​​ത്തി​​ന്‍റെ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന മാ​​ധ​​വ് സി​​ങ് സോ​​ള​​ങ്കി​​യു​​ടെ പു​​ത്ര​​ൻ. രാ​​ഹു​​ലി​​ന്‍റെ പ​​ര്യ​​ട​​നം പ്ര​​തീ​​ക്ഷ വ​​ള​​ർ​​ത്തു​​ന്ന ത​​ര​​ത്തി​​ൽ രൂ​​പ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കാ​​ൻ ഭ​​ര​​ത് സി​​ങ്ങി​​നു ക​​ഴി​​ഞ്ഞു.

രാ​​ഹു​​ൽ പ​​തി​​വി​​ലേ​​റെ ഊ​​ർ​​ജ​​വും ആ​​വേ​​ശ​​വും കാ​​ണി​​ച്ചു ഈ ​​ഗു​​ജ​​റാ​​ത്ത് പ​​ര്യ​​ട​​ന​​ത്തി​​ൽ എ​​ന്ന​​തും യാ​​ഥാ​​ർ​​ഥ്യം. ന​​രേ​​ന്ദ്ര മോ​​ദി​​ക്കും അ​​മി​​ത് ഷാ​​യ്ക്കു​​മെ​​തി​​രേ ശ​​ക്ത​​മാ​​യ രീ​​തീ​​യി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നു പ്ര​​സം​​ഗ​​ങ്ങ​​ൾ. നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ൽ പ​​രാ​​ജ​​യ​​മെ​​ന്ന വി​​ശ​​ക​​ല​​ന​​ങ്ങ​​ളും സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​ന്നെ സ​​മ്മ​​തി​​ക്കേ​​ണ്ടി​​വ​​ന്ന​​തും ജി​​എ​​സ്ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​യ​​ർ​​ന്ന വ്യാ​​പ​​ക പ​​രാ​​തി​​ക​​ളും എ​​ല്ലാ​​മാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​തി​​രോ​​ധ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്ന അ​​വ​​സ​​ര​​മാ​​ണ​​ല്ലോ ഇ​​ത്. അ​​തി​​നൊ​​പ്പം അ​​മി​​ത് ഷാ​​യു​​ടെ മ​​ക​​ന്‍റെ ബി​​സി​​ന​​സ് വ​​ള​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ ത​​ട്ടി​​പ്പു​​ക​​ൾ എ​​ന്നാ​​രോ​​പി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ കൂ​​ടി​​യെ​​ത്തി​​യ​​ത് രാ​​ഹു​​ൽ ഗു​​ജ​​റാ​​ത്തി​​ലേ​​ക്കു തി​​രി​​ക്കു​​മ്പോ​​ൾ.
എ​​ല്ലാം കൂ​​ടി അ​​നു​​കൂ​​ല​​മാ​​യ അ​​ന്ത​​രീ​​ക്ഷം. മോ​​ദി​​യും ഷാ​​യും വ​​ർ​​ഷ​​ങ്ങ​​ളാ​​യി നി​​യ​​ന്ത്രി​​ക്കു​​ന്ന ഗു​​ജ​​റാ​​ത്തി​​ന്‍റെ മ​​ണ്ണി​​ൽ അ​​വ​​ർ​​ക്കെ​​തി​​രാ​​യി കി​​ട്ടി​​യ ആ​​യു​​ധ​​ങ്ങ​​ൾ രാ​​ഹു​​ൽ ന​​ന്നാ​​യി ഉ​​പ​​യോ​​ഗി​​ച്ചു എ​​ന്നു ത​​ന്നെ​​യാ​​ണു കോ​​ൺ​​ഗ്ര​​സു​​കാ​​രെ​​ങ്കി​​ലും വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സി​​ൽ നി​​ന്ന് ഇ​​ത്ര​​യും ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണം മോ​​ദി സ​​ർ​​ക്കാ​​ർ ഇ​​തി​​നു മു​​ൻ​​പു നേ​​രി​​ട്ടി​​ട്ടി​​ല്ല.
ഗു​​ജ​​റാ​​ത്ത് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡി​​സം​​ബ​​ർ 18നു ​​മു​​ൻ​​പു ന​​ട​​ത്തു​​മെ​​ന്ന് ഇ​​ന്ന​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മ്പോ​​ൾ ഇ​​താ​​ണ് അ​​വി​​ട​​ത്തെ രാഷ്‌ട്രീയ സാ​​ഹ​​ച​​ര്യം. വ​​ലി​​യൊ​​രു രാഷ്‌ട്രീയ യു​​ദ്ധ​​മാ​​ണ് മോ​​ദി​​യും ഷാ​​യും നേ​​രി​​ടാ​​ൻ പോ​​കു​​ന്ന​​ത് എ​​ന്നു വേ​​ണം മ​​ന​​സി​​ലാ​​ക്കാ​​ൻ. ഗു​​ജ​​റാ​​ത്തി​​ൽ നി​​ന്നാ​​ണു മോ​​ദി​​യു​​ടെ രാ​​ഷ്‌ട്രീ​​യ ര​​ഥം ഉ​​രു​​ണ്ടു​​രു​​ണ്ട് ഇ​​ന്ദ്ര​​പ്ര​​സ്ഥ​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​വി​​ടെ​​നി​​ന്നു ത​​ന്നെ​​യാ​​ണ് അ​​മി​​ത് ഷാ ​​യു​​പി വ​​ഴി രാ​​ജ്യം മു​​ഴു​​വ​​ൻ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന അ​​സാ​​മാ​​ന്യ ക​​ഴി​​വു​​ക​​ളു​​ള്ള പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​നാ​​യ​​ത്.

2014ൽ ​​ദേ​​ശീ​​യ വ്യാ​​പ​​ക​​മാ​​യി ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ പ്ര​​താ​​പം തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​ന് അ​​തേ ഗു​​ജ​​റാ​​ത്തി​​ൽ തു​​ട​​ക്കം കു​​റി​​ക്കാ​​ൻ രാ​​ഹു​​ലി​​നു ക​​ഴി​​യു​​മോ​​യെ​​ന്ന​​താ​​ണ് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ശ്ര​​ദ്ധേ​​യ​​മാ​​ക്കു​​ക. വി​​ജ​​യ് രൂ​​പാ​​ണി​​യാ​​ണു ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യെ​​ങ്കി​​ലും ജ​​ന​​വി​​ധി തേ​​ടു​​ന്ന​​തു മോ​​ദി​​യും ഷാ​​യും ത​​ന്നെ​​യാ​​ണ്. ഏ​​തു ത​​ര​​ത്തി​​ലു​​ള്ള തി​​രി​​ച്ച​​ടി​​യും ടീം ​​മോ​​ദി​​ക്കു രാ​​ജ്യ​​ത്തു കി​​ട്ടു​​ന്ന പ്ര​​ഹ​​ര​​ങ്ങ​​ളു​​ടെ തു​​ട​​ക്ക​​മാ​​യി വ്യാ​​ഖ്യാ​​നി​​ക്ക​​പ്പെ​​ടും. ന​​യ​​ങ്ങ​​ളി​​ലെ പി​​ടി​​പ്പി​​ല്ലാ​​യ്മ, അ​​ഴി​​മ​​തി തു​​ട​​ങ്ങി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കു ജ​​നം അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ന്നു വ​​രു​​ന്ന​​തു ത​​ട​​ഞ്ഞേ​​തീ​​രൂ മോ​​ദി​​ക്കും ഷാ​​യ്ക്കും.
ഗു​​ജ​​റാ​​ത്ത് വി​​ക​​സ​​ന മോ​​ഡ​​ലാ​​ണ് മോ​​ദി​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക​​സേ​​ര വ​​രെ ഉ​​യ​​ർ​​ത്തി​​യ​​ത്. അ​​ഴി​​മ​​തി​​ര​​ഹി​​ത ഭ​​ര​​ണ​​മെ​​ന്ന വാ​​ഗ്ദാ​​ന​​മാ​​ണ് ബി​​ജെ​​പി​​ക്കു ലോ​​ക്സ​​ഭ​​യി​​ൽ ഒ​​റ്റ​​യ്ക്കു ഭൂ​​രി​​പ​​ക്ഷം ന​​ൽ​​കി​​യ​​ത്. ഇ​​പ്പോ​​ൾ അ​​തേ ഗു​​ജ​​റാ​​ത്ത് മോ​​ഡ​​ലി​​നെ രാ​​ഹുലും സോ​​ള​​ങ്കി​​യും ക​​ണ​​ക്കു​​ക​​ൾ നി​​ര​​ത്തി വി​​മ​​ർ​​ശി​​ക്കു​​മ്പോ​​ൾ പ്ര​​തി​​രോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട് ബി​​ജെ​​പി​​ക്ക്. മോ​​ദി ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മ്പോ​​ൾ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പൊ​​തു​​ക​​ടം 6,000 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​ത് ര​​ണ്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. എ​​വി​​ടെ​​യാ​​ണ് ഈ ​​പ​​ണം മു​​ഴു​​വ​​ൻ ചെ​​ല​​വ​​ഴി​​ച്ച​​ത്- രാ​​ഹു​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ന്ന​​യി​​ച്ച ചോ​​ദ്യ​​മാ​​യി​​രു​​ന്നു ഇ​​ത്.

സം​​സ്ഥാ​​ന​​ത്ത് ഏ​​താ​​ണ്ടു ചി​​ന്ന​​ഭി​​ന്ന​​മാ​​യി​​ക്ക​​ഴി​​ഞ്ഞി​​രു​​ന്ന കോ​​ൺ​​ഗ്ര​​സ് എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും തി​​രി​​ച്ച​​വ​​രാ​​ൻ ന​​ല്ല ഹോം ​​വ​​ർ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്നു എ​​ന്നാ​​ണ് ഇ​​തെ​​ല്ലാം കാ​​ണി​​ക്കു​​ന്ന​​തും. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു മു​​ൻ​​പ് ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ർ​​ജി​​ക്കാ​​നു​​ള്ള രാ​​ഹു​​ലി​​ന്‍റെ പോ​​രാ​​ട്ട​​മാ​​ണ​​ല്ലോ ഗു​​ജ​​റാ​​ത്തി​​ലും ഒ​​പ്പം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശി​​ലും കാ​​ണു​​ന്ന​​ത്.

ഗു​​ജ​​റാ​​ത്ത് ഭ​​ര​​ണം തു​​ട​​രു​​ക​​യെ​​ന്ന​​തു ബി​​ജെ​​പി​​യു​​ടെ പ്ര​​സ്റ്റീ​​ജ് വി​​ഷ​​യ​​മെ​​ങ്കി​​ൽ കോ​​ൺ​​ഗ്ര​​സ്മു​​ക്ത ഭാ​​ര​​ത​​മെ​​ന്ന മു​​ദ്രാ​​വാ​​ക്യം ത​​ള​​ർ​​ന്നി​​ട്ടി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കു​​ക​​യാ​​ണ് ഹി​​മാ​​ച​​ലി​​ലെ പാ​​ർ​​ട്ടി​​ദൗ​​ത്യം. വീ​​ര​​ഭ​​ദ്ര സി​​ങ്ങി​​ന്‍റെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രാ​​ണ​​ല്ലോ ഇ​​പ്പോ​​ൾ ഹി​​മാ​​ച​​ൽ ഭ​​രി​​ക്കു​​ന്ന​​ത്. 2014നു ​​ശേ​​ഷം ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു തോ​​ൽ​​വി​​ക​​ളോ​​ടെ ശു​​ഷ്കി​​ച്ചു​​വ​​ന്ന കോ​​ൺ​​ഗ്ര​​സി​​ന് പ​​ഞ്ചാ​​ബി​​ലെ അ​​കാ​​ലി​​ദ​​ൾ- ബി​​ജെ​​പി ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​താ​​ണ് എ​​ടു​​ത്തു​​പ​​റ​​യാ​​ൻ ക​​ഴി​​യാ​​വു​​ന്ന ആ​​ശ്വാ​​സം.

ബി​​ജെ​​പി ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന, സ്വ​​ന്തം സം​​സ്ഥാ​​നം നി​​ല​​നി​​ർ​​ത്തു​​ക​​യെ​​ന്ന വെ​​ല്ലു​​വി​​ളി​​യു​​ണ്ട് ഹി​​മാ​​ച​​ലി​​ലെ​​ത്തു​​മ്പോ​​ൾ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ മു​​ന്നി​​ൽ.
ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ക്കെ സ്ഥി​​രം ക​​ണ്ടു​​വ​​രാ​​റു​​ള്ള ആ​​ഭ്യ​​ന്ത​​ര വ​​ടം​​വ​​ലി​​ക​​ൾ ഹി​​മാ​​ച​​ലി​​ലും വി​​ഷ​​യ​​മാ​​ണ് കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡി​​ന്. വീ​​ര​​ഭ​​ദ്ര സി​​ങ് സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണം മോ​​ശ​​മെ​​ന്നും ജ​​ന​​വി​​കാ​​രം അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​തി​​രെ​​ന്നും പ​​റ​​യു​​ന്ന​​തി​​ൽ കോ​​ൺ​​ഗ്ര​​സു​​കാ​​ർ ത​​ന്നെ​​യു​​ണ്ട് എ​​ന്ന​​താ​​ണു പ്ര​​ശ്നം. പ​​ഞ്ചാ​​ബി​​ൽ അ​​മ​​രീ​​ന്ദ​​ർ സി​​ങ്ങി​​നു വ​​ഴ​​ങ്ങേ​​ണ്ടി​​വ​​ന്ന​​തു​​പോ​​ലെ ഹി​​മാ​​ച​​ലി​​ൽ വീ​​ര​​ഭ​​ദ്ര സി​​ങ്ങി​​നും വ​​ഴ​​ങ്ങി​​ക്കൊ​​ടു​​ക്കു​​ക​​യാ​​ണു രാ​​ഹു​​ൽ ചെ​​യ്യു​​ന്ന​​ത്.
ആ​​റു ത​​വ​​ണ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ക്ക​​ഴി​​ഞ്ഞു എ​​ൺ​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​ൻ വീ​​ര​​ഭ​​ദ്ര. ഇ​​നി​​യും ആ​​ർ​​ക്കും വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ല മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​മെ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല​​പാ​​ട് ഇ​​ഷ്ട​​പ്പെ​​ടാ​​ത്ത കോ​​ൺ​​ഗ്ര​​സു​​കാ​​രി​​ൽ പ്ര​​തീ​​ക്ഷ വ​​യ്ക്കു​​ന്നു​​ണ്ട് ബി​​ജെ​​പി. എ​​ന്താ​​യാ​​ലും പ്രാ​​ദേ​​ശി​​ക ക​​ക്ഷി​​ക​​ൾ​​ക്കൊ​​ന്നും സ്ഥാ​​ന​​മി​​ല്ലാ​​ത്ത ഗു​​ജ​​റാ​​ത്തും ഹി​​മാ​​ച​​ലും ബി​​ജെ​​പി- കോ​​ൺ​​ഗ്ര​​സ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ചൂ​​ടി​​ൽ വെ​​ന്തു​​രു​​കും വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ.